വാക്‌സിന്‍ സ്വീകരിച്ച അമ്മമാരില്‍ നിന്ന് മുലപ്പാല്‍ വഴി കുഞ്ഞുങ്ങള്‍ക്കും പ്രതിരോധശേഷി ലഭിക്കുമെന്ന് പഠനം

ഗര്‍ഭിണികള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകൾ നിലനിൽക്കുമ്പോഴും ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇപ്പോൾ മറ്റൊരു പ്രധാനപ്പെട്ട കണ്ടെത്തലാണ് പുറത്ത് വന്നിരിക്കുന്നത്. കൊവിഡ് വാക്സിന്‍ സ്വീകരിച്ച അമ്മമാരില്‍ നിന്ന് മുലപ്പാല്‍ വഴി കുഞ്ഞുങ്ങള്‍ക്കും ആന്‍റിബോഡികള്‍ ലഭിക്കുമെന്നും ഇതവര്‍ക്ക് കൊറോണ വൈറസില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നുമാണ് പുതിയ പഠനത്തിൽ പറയുന്നത്. മസാച്ചുസെറ്റ്സ് സര്‍വകലാശാലയിലെ ഗവേഷകര്‍ ആണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. വാക്സിന്‍ എടുത്ത അമ്മമാരുടെ മുലപ്പാലിലും ഇവര്‍ മുലയൂട്ടുന്ന കുഞ്ഞുങ്ങളുടെ […]

Continue Reading

കുട്ടികളിലെ ഒമിക്രോണ്‍ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം

കോവിഡ് തരംഗങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി കടന്നുവന്ന ഒമിക്രോൺ വേരിയന്റ് ഇപ്പോൾ 59 രാജ്യങ്ങളിലായി വ്യാപിച്ചിരിക്കുകയാണ്. മുതിർന്നവർക്ക് എന്നപോലെ കുട്ടികൾക്കും ഒമിക്രോണ്‍ അണുബാധ ബാധകമാണ്. വാക്സിനേഷന്‍ എടുക്കാന്‍ പോലും കഴിയാത്തത്ര ചെറിയ കുട്ടികളുള്ളവര്‍ക്ക് ഇത് മൂലം നിരവധി പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. അണുബാധക്ക് സാധ്യതയുള്ള എല്ലായിടത്തു നിന്നും കുട്ടികളെ അകറ്റി നിര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. ഒമിക്രോണ്‍ വേരിയന്റ് കുട്ടികളില്‍ ക്രോപ്പ് അഥവാ കഠിനമായ ചുമയ്ക്ക് കാരണമാകുമെന്ന് അടുത്തിടെയുള്ള ഒരു റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു. ഇത്തരം ചുമകള്‍ക്കുള്ള രോഗനിര്‍ണയം എളുപ്പമാണെങ്കിലും […]

Continue Reading

ചുറ്റുമുള്ളവരില്‍ സ്‌നേഹത്തിന്റെ പോസിറ്റിവിറ്റി നിറക്കുന്ന അത്ഭുത മനുഷ്യന്‍

നസ്‌റീയ തങ്കയത്തില്‍ ചാലിയത്ത് പി.പി. മുർഷാദ് എന്നൊരു അടിപൊളി മനുഷ്യനുണ്ട്. തന്റെ ചുറ്റുമുള്ളവരിലൊക്കെ സ്നേഹത്തിന്റെ പോസിറ്റിവിറ്റി നിറക്കുന്ന മാജിക്ക് അയാൾക്ക് കൈവശമുണ്ട്. സങ്കടങ്ങൾ വരുമ്പോൾ തളർന്നുപോവുന്ന സകലർക്കും ഇയാളുടെ പറച്ചിലുകൾ വെറുമൊരു കെട്ടുകഥയായി തോന്നിയേക്കാം. ആറാം വയസ്സിലുണ്ടായ ഒരു വാഹനാപകടത്തിൽ കാലുകളിലൊന്ന് മുറിച്ച് മാറ്റേണ്ടി വന്നിട്ടും തോറ്റുകൊടുക്കാതെ, ഇന്ന് ദേശീയ പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്നിടത്തേക്ക് എത്തിപ്പെട്ടത് മുർഷാദിന്റെ അസാധാരണമായ ഇച്ഛാശക്തികൊണ്ട് മാത്രമാണ്. മാസ്സ് സിനിമയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഈ ചെങ്ങാതിയുടെ അസാധാരണ ജീവിതം […]

Continue Reading

കരുണയുടെ കൈനീട്ടങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഇന്ദുലേഖ

കൊല്ലം: ജീവിതമെന്നാല്‍ ഇന്ദുലേഖയ്ക്ക് ദുരിതങ്ങളും വേദനകളും മാത്രമാണ്. കൊല്ലം ചിറക്കരയില്‍ താമസിക്കുന്ന ഈ മുപ്പത്തൊമ്പതുകാരി പത്തു ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപ്ലാസിന്‍ഡറം അഥവാ രക്ത കുഴലില്‍ രക്തം കട്ടപിടിക്കുന്ന അസുഖവും പേറി മൂന്ന് വര്‍ഷത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടയില്‍ രണ്ടുകാലുകളും മുറിച്ചുമാറ്റേണ്ടി വന്നിട്ടും ഇന്ദുലേഖയെ ദുരിതങ്ങള്‍ വിടാതെ പിന്തുടരുകയാണ്. യൂട്രസിനുള്ളില്‍ രൂപപ്പെട്ട 10 സെന്റിമീറ്റര്‍ വലിപ്പത്തിലുള്ള മുഴയാണ് ഇപ്പോള്‍ ഇന്ദുലേഖയുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കുന്നത്. ഇതുവരെയുള്ള ചികിത്സകളൊക്കെത്തന്നെയും ഹൈറിസ്‌ക്കിലായിരുന്നത് കൊണ്ട് തന്നെ മുഴ സര്‍ജറി ചെയ്ത് നീക്കം […]

Continue Reading

ഒമിക്രോണ്‍ ബാധിച്ചാൽ ഉണ്ടാവുന്ന ലക്ഷണങ്ങൾ അറിയാം

ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വേരിയന്റായ ഒമിക്രോൺ പല രാജ്യങ്ങളെയും കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഒമിക്രോൺ വളരെ ഉയർന്ന അപകടസാധ്യത സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. നേരിയ പനി, തൊണ്ടയിൽ പൊട്ടൽ, തുമ്മൽ, ശരീര വേദന, ക്ഷീണം, രാത്രി വിയർക്കുക എന്നിവയാണ് ഒമിക്രോൺ പിടിപെട്ടാൽ കൂടുതലായി പ്രകടമാകുന്ന ലക്ഷണങ്ങൾ.ഛർദ്ദി, വിശപ്പില്ലായ്മ എന്നിവ ചിലരിൽ കണ്ടുവരുന്നുണ്ട്.ചൊറിഞ്ഞു പൊട്ടുക അല്ലെങ്കിൽ തിണർപ്പാണ് ഒമിക്രോൺ പിടിപെട്ടാൽ ചർമ്മത്തിൽ പ്രകടമാകുന്ന പ്രധാനപ്പെട്ട ലക്ഷണം.ചർമ്മത്തിലെ തിണർപ്പ് പലപ്പോഴും കൊവിഡുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വൈറസ് മൂലമുണ്ടാകുന്ന കോശജ്വലനത്തിന്റെ […]

Continue Reading

ഹൈടെക്ക് സ്കാനറിലൂടെ 3000 വർഷം പഴക്കമുള്ള മമ്മിയുടെ അകത്തെ രഹസ്യം കണ്ടെത്തി ​ഗവേഷകർ

നൂറ്റാണ്ടുകൾക്ക് മുമ്പ് മമ്മിഫൈ ചെയ്‍ത് അടക്കിയ ഈജിപ്ഷ്യൻ ഫറവോൻ അമെൻഹോടെപ് I-ന്റെ ശരീരം ഹൈടെക്ക് സ്കാനറിലൂടെ കടത്തിവിട്ട് ശരീരം എങ്ങനെയാണടക്കിയത്, എന്തെല്ലാം കൂടെയടക്കിയിരുന്നു എന്നെല്ലാം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഹൈടെക് സ്കാനറുകൾ ഉപയോഗിച്ച് മമ്മിഫൈ ചെയ്‍ത ശരീരം സ്കാൻ ചെയ്യുകയും വർണ്ണാഭമായ കല്ലുകൾ കൊണ്ട് മനോഹരമായി അലങ്കരിച്ചതും ജീവനുറ്റതുപോലെ തോന്നുന്നതുമായ മുഖംമൂടി പൊതിഞ്ഞിരിക്കുന്നതിന് താഴെയുള്ള രൂപം ഇതിലൂടെ കാണാന്‍ സാധിക്കുകയും ചെയ്തു. പൂമാലകൾ ഉൾപ്പെടുന്ന പാളികൾക്ക് താഴെ, ഈജിപ്തോളജിസ്റ്റുകൾ രൂപത്തെക്കുറിച്ചും അടക്കം ചെയ്ത വിലപിടിപ്പുള്ള ആഭരണങ്ങളെക്കുറിച്ചും ഇതുവരെ അജ്ഞാതമായിരുന്ന […]

Continue Reading

കേക്കില്‍ വിസ്മയം തീര്‍ത്ത് മഷ്ബൂബ

നസ്‌റീന തങ്കയത്തില്‍ മലപ്പുറം: പി.എം.എസ്.എ.എം.എ.എച്ച്.എസ്. ചെമ്മങ്കടവ് 2005 -ലെ എസ്.എസ്.എല്‍.സി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കുമ്പോള്‍ മറന്നുതുടങ്ങിയ സൗഹൃദങ്ങളും ഓര്‍മ്മകളും വീണ്ടെടുക്കാമെന്ന ആഹ്ലാദത്തിലായിരുന്നു എല്ലാവരും. പക്ഷെ മഷ്ബൂബയ്ക്ക് ആ സൗഹൃദ കിസ്സ സമ്മാനിച്ചത് പുതിയൊരു തുടക്കമായിരുന്നു. ചെറിയ രീതിയിലൊക്കെ കേക്കുകള്‍ ഉണ്ടാക്കിയിരുന്ന മഷ്ബൂബ അന്നത്തെ സൗഹൃദ കൂട്ടായ്മയിലേക്ക് കൊണ്ടുവന്നത് ആദ്യമായി വലിയ രീതിയില്‍ ചെയ്ത കേക്ക് ആയിരുന്നു. പക്ഷെ ആ കേക്ക് കഴിച്ചവരൊക്കെ അതിന്റെ രുചിയില്‍ വീണു. മഷ്ബൂബയും കേക്കും അന്ന് താരമായി. അക്കഥ പറഞ്ഞറിഞ്ഞും […]

Continue Reading

കുഞ്ഞിന് ജന്മം നൽകി ട്രാൻസ്‌മെൻ ആയ ബെന്നറ്റ്

ട്രാൻസ്‍മെൻ ആയ ബെന്നറ്റ് ഒരു വർഷം മുമ്പാണ് ഒരു കുഞ്ഞിന് ജന്മം നൽകിയത്. ആ കുഞ്ഞിന്റെ അച്ഛനായ തന്നെ ആളുകൾ അമ്മ എന്ന് വിശേഷിപ്പിക്കുന്നത് കേൾക്കുമ്പോൾ തനിക്ക് വെഷമം തോന്നാറുണ്ട് . താൻ ഒരു ട്രാൻസ്‍മെൻ ആണ് എന്നും കുഞ്ഞിന്റെ അച്ഛനാണെന്നും ബെന്നറ്റ് ആവർത്തിച്ച് പറയുന്നു. ലോസ് ഏഞ്ചൽസിൽ നിന്നുള്ള 37 -കാരനായ ബെന്നറ്റ് കാസ്പർ വില്യംസ്, താൻ ശരിക്കും ആരാണ് എന്ന് തിരിച്ചറിഞ്ഞത് പത്തു വര്‍ഷം മുമ്പാണ്, 2011 -ൽ. പക്ഷേ, മൂന്നുനാലുവര്‍ഷം മുമ്പാണ് ആ […]

Continue Reading

പ്രതിരോധശേഷിയെ തകരാറിലാക്കുന്ന ഭക്ഷണ ശീലങ്ങൾ തിരിച്ചറിയാം

ഈ കൊവിഡ് കാലത്ത് രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ നിരന്തരം നിർദ്ദേശങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കാരണം പകർച്ചവ്യാധിയോട് പോരാടുന്നതിന് ശരീരത്തിന് ശക്തമായ പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പ്രതിരോധശേഷിയിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട് . അതിൽ ചില ഭക്ഷണങ്ങൾ പ്രധിരോധ ശേഷിയെ നഷ്ടപ്പെടുത്തും . ഒന്ന്… ഒന്ന് : അമിതമായ മദ്യപാനം […]

Continue Reading

ബോട്ടിങ്ങ് പുനരാരംഭിച്ചതോടെ തേക്കടിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന തേക്കടി വിനോദസഞ്ചാര കേന്ദ്രത്തിലെ ബോട്ടിങ്ങ് സർവീസ് പുനരാരംഭിച്ചു. ഇതോടെ തേക്കടയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെത്തി തുടങ്ങി. വിദേശ സഞ്ചാരികളുടെ സീസണ്‍ അവസാനിച്ചതിനാല്‍ ഇപ്പോള്‍ സ്വദേശികളായ സഞ്ചാരികളാണ് തേക്കടിയിലേക്ക് എത്തുന്നത്. തേക്കടിയിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണം തടകത്തിലെ ബോട്ടിങ്ങാണ്. വൃശ്ചിക കുളിരില്‍ തേക്കടി തടാകത്തിലൂടെയുള്ള ബോട്ടിങ്ങിനിടെ പ്രകൃതിയിടെ ജൈവികാവസ്ഥയില്‍ തന്നെ ആനയെയും പുലിയെയും കടുവയെയും കാണാമെന്നതാണ് ബോട്ടിൽ സഞ്ചരിക്കുന്നതിന്റെ ഗുണം . കേരളത്തിന്‍റെ കിഴക്കന്‍ സഹ്യപര്‍വ്വത പ്രദേശത്ത് പെയ്ത കനത്തമഴയും ഇതേ തുടര്‍ന്ന് […]

Continue Reading