എലിപ്പനി – അറിയേണ്ടതെല്ലാം

എന്താണ് എലിപ്പനി എ​ലി, പ​ട്ടി, പൂ​ച്ച, ക​ന്നു​കാ​ലി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ മൂ​ത്രം വ​ഴി പ​ക​രു​ന്ന അസുഖമാണ് എ​ലി​പ്പ​നി. ​എലി​മൂ​ത്രം വ​ഴി മ​ണ്ണി​ലും വെ​ള്ള​ത്തി​ലും എ​ത്തു​ന്ന രോ​ഗാ​ണു​ക്ക​ള്‍ ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന മു​റി​വു​ക​ള്‍ വ​ഴി​യാണ് ശരീരത്തിലേക്കെത്തുന്നത്. കൂടാതെ ക​ണ്ണി​ലേ​യും വാ​യി​ലേ​യും ശ്ലേ​ഷ്മ​സ്​​ത​ര​ങ്ങ​ള്‍ വഴിയും രോഗാണു ശരീരത്തിൽ എത്തും. ലക്ഷണങ്ങൾ ക്ഷീ​ണ​ത്തോ​ടെ​യു​ള്ള പ​നി​, ത​ല​വേ​ദ​ന​, പേ​ശി​വേ​ദ​ന​ തുടങ്ങിയവയാണ് എ​ലി​പ്പ​നി​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. ക​ണ്ണി​ല്‍ ചു​വ​പ്പ്, മൂ​ത്ര​ക്കു​റ​വ്, മ​ഞ്ഞ​പ്പി​ത്ത ല​ക്ഷ​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും എലിപ്പനിയുടെ ലക്ഷണങ്ങളായി പൊതുവെ കാണാറുണ്ട്. . എ​ലി​പ്പ​നി മ​ര​ണ​ത്തിന്റെ പ്രധാന കാരണം ചികിത്സ […]

Continue Reading

2200 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ബുദ്ധ ശില്പങ്ങള്‍ ചൈനയില്‍ നിന്ന് കണ്ടെത്തി

ചൈനയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പഴക്കമുള്ള ബുദ്ധ പ്രതിമകളാണ് ഇപ്പോള്‍ കണ്ടെത്തിയ ബുദ്ധ പ്രതിമകള്‍.ചെമ്പില്‍ നിര്‍മ്മിച്ച ഈ ബുദ്ധ പ്രതിമകള്‍ക്ക് 2200 വര്‍ഷം പഴക്കമുണ്ടെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. കിഴക്കൻ ഹാൻ രാജവംശത്തിലെ ഒരു കൂട്ടം പുരാതന ശവകുടീരങ്ങൾക്കിടയിൽ നിന്ന് ലഭിച്ച നിരവധി പുരാവസ്തുക്കള്‍ക്കിടയിലാണ് ബുദ്ധ പ്രതിമകൾ കണ്ടെത്തിയത് . ബിസി ഒന്നാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിൽ ഇന്നത്തെ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലും കിഴക്കൻ അഫ്ഗാനിസ്ഥാനിലും വികസിച്ച ബുദ്ധമത ദൃശ്യകലാ ശൈലിയായ ഗാന്ധാര ശൈലിയില്‍ നിര്‍മ്മിച്ച […]

Continue Reading

ഞെട്ടിക്കുന്ന പ്രകടനം കാഴ്ച്ച വെച്ച് രണ്ടു കൈകളും ഒരു കാലും ഇല്ലാത്ത 15 -കാരി

15 വയസ്സുള്ള ഫ്രാൻസെസ്‌ക സെസാരിനി ജനിച്ചത് . കൈകളും ഒരു കാലും ഇല്ലാതെയാണ്. ഒരു അക്രോബാറ്റിക് പോൾ ഡാൻസറാകാൻ ആഗ്രഹിക്കുന്നുവെന്ന് മകൾ പറഞ്ഞപ്പോൾ അവളുടെ അമ്മ അൽപ്പം ആശ്ചര്യപ്പെട്ടു . ജീവിതത്തിൽ ചില സമയങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. ചിലര്‍ അവയെ തരണം ചെയ്തുകൊണ്ട് തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിക്കും. ചിലര്‍ക്കാവട്ടെ അങ്ങനെ സഞ്ചരിക്കുക എന്നത് വളരെ കഠിനമേറിയ പ്രയത്നം തന്നെയായിരിക്കും. ഫ്രാന്‍സെസ്കയും അങ്ങനെ തന്നെയാണ് തന്‍റെ സ്വപ്നത്തിന്‍റെ പിന്നാലെ സഞ്ചരിച്ചു തുടങ്ങി . സ്‌പോർട്‌സ് ബുദ്ധിമുട്ടുള്ളതാണെങ്കിലും, ഫ്രാൻസെസ്ക, […]

Continue Reading

ആധുനിക രീതിയില്‍ സജ്ജീകരിച്ച സംസ്ഥാനത്തെ ആദ്യത്തെ റേഷന്‍കട മലപ്പുറത്ത്

മലപ്പുറം: ബില്ല് അടിക്കാനും തൂക്കി നല്‍കാനും സാധനസാമഗ്രികള്‍ സ്റ്റോക്ക് ചെയ്യാനുമുള്ള കുടുസ്സു മുറിയിലുള്ള റേഷന്‍ കട ഇവിടെ പഴങ്കഥയാവുകയാണ്. ആധുനിക രീതിയില്‍ സജ്ജീകരിച്ച സംസ്ഥാനത്തെ ആദ്യത്തെ റേഷന്‍ കട നാളെ (ശനിയാഴ്ച) വൈകുന്നേരം 3.30 ന് കാടാമ്പുഴ ടൗണില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ തുറന്നുകൊടുക്കും. ചടങ്ങില്‍ ആബിദ് ഹുസൈന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.കുറുക്കോളി മൊയ്തീന്‍ എം എല്‍ എ യാണ് മുഖ്യാതിഥിയാവും.പഞ്ചായത്ത് പ്രസിഡന്റ് സജ്ന ടീച്ചര്‍, ജില്ലാ […]

Continue Reading

‘ലോമ’ കൊഴിഞ്ഞുപോവാത്ത ആത്മവിശ്വാസം

ചിങ്ങമാസം ഒന്നാം തിയ്യതി സൗപർണ്ണിക ആയുർവേദ എന്ന പേരിലൊരു കുഞ്ഞു ക്ലിനിക്ക് മഞ്ചേരി നറുകരയിൽ തുടങ്ങുമ്പോൾ ഡോ: അപർണ്ണയുടെ കയ്യിലുണ്ടായിരുന്ന ഏറ്റവും വലിയ മുതൽമുടക്ക് കൊഴിഞ്ഞുപോവാത്ത ആത്മവിശ്വാസമായിരുന്നു, കൂടെ ജീവിതത്തിൽ തോറ്റുപോവില്ലെന്ന പെൺകരുത്തും. ആറുവർഷങ്ങൾക്കിപ്പുറം മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലോമ ഫോർ ഹെൽത്തി ഹെയർ എന്ന ബ്രാൻഡഡ് ഹെയർ ഓയിലിനെ രൂപപ്പെടുത്തിയെടുക്കാൻ പാകത്തിൽ സൗപർണ്ണികയെ വളർത്തിയെടുത്തുവെന്നതാണ് ഡോ: അപർണ്ണയുടെ മിടുക്ക്. കൂടെ എന്തിനും ഏതിനും നിൽക്കാൻ പാകത്തിൽ കുടുംബവും സുഹൃത്തുക്കളും കൂടിയായപ്പോൾ തോൽക്കാനാണ് പാട് എന്ന് പറയാതെ […]

Continue Reading

മലയാളികള്‍ ഒന്നടങ്കം പറയുന്നു; മുടിയുടെ ആരോഗ്യത്തിന് ‘നോമീസ് ധ്രുവി’ പെര്‍ഫെക്റ്റ് ഓക്കേ!

നസ്‌റീന തങ്കയത്തില്‍ ‘നോമീസ് ധ്രുവി’യും നോമിയ രഞ്ജനും മലയാളികള്‍ക്ക് ചിരപരിചിതരായിട്ട് ഒരു വര്‍ഷത്തിലേറെയായി. മുടികൊഴിച്ചിലും താരനും കൊണ്ട് പൊറുതിമുട്ടിയവര്‍ക്ക് ‘നോമീസ് ധ്രുവി ഹെര്‍ബല്‍ ഹെയര്‍ ഓയില്‍’ നല്‍കിയ ആത്മവിശ്വാസം ചില്ലറയല്ല. കഷണ്ടി മാറ്റുമെന്നോ, മുട്ടോളം മുടിയുണ്ടാക്കുമെന്നോ മോഹന വാഗ്ദാനം നല്‍കാതെ ആരോഗ്യമുള്ള മുടി തരുന്ന സമാധാനം മാത്രമാണ് ധ്രുവി ഉപഭോക്താക്കള്‍ക്കു നല്‍കുന്ന വാക്ക്. പിന്നെ ലാഭത്തിന് വേണ്ടി ധ്രുവിയുടെ ക്വാളിറ്റിയില്‍ മാറ്റം വരുത്തില്ലെന്ന ദൃഢപ്രതിജ്ഞയും. ഈ സത്യസന്ധത തന്നെയാണ് ‘നോമീസ് ധ്രുവി’യുടെ മുതല്‍മുടക്ക്. വിപണന തന്ത്രമാവട്ടെ, സംതൃപ്തരായ […]

Continue Reading

മോന്‍സണ്‍ മാവുങ്കലിനെപ്പോലെയുള്ള തട്ടിപ്പുകാര്‍ക്ക് വളക്കൂറുള്ള മണ്ണായി കേരളം വളരാന്‍ കാരണമെന്താണ്?

പത്തുകോടിയുടെ പുരാവസ്തു തട്ടിപ്പുകേസിൽ കൊച്ചിയിൽ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്ത മോൻസൺ മാവുങ്കൽ കബളിപ്പിച്ചത് സാധാരണക്കാരെ മാത്രമല്ല, സിവിൽ സർവ്വീസിലേയും സിനിമയിലെയും രാഷ്ട്രീയത്തിലെയും പ്രഗത്ഭരെയാണ്. അയാളുടെ കലൂരിലെയും ചേർത്തലയിലെയും വീടുകളിലെ പുരാവസ്തു ശേഖരത്തിൽ നല്ലൊരു പങ്കും വ്യാജമായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിന്നും തെളിയുന്നത്. എന്തുകൊണ്ടാണ് മോൻസൺ മാവുങ്കലിനെപ്പോലെയുള്ള തട്ടിപ്പുകാർ കേരളത്തിൽ വളരുന്നതെന്ന ചോദ്യത്തിന് വളരെയധികം പ്രസക്തിയുണ്ട്. സാക്ഷരതയുടേം വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ മുൻപന്തിയിലുള്ള കേരളം, യുക്തിയുടെയും സാമാന്യബോധത്തിന്റെയും കാര്യത്തിൽ പിന്നിലായിപ്പോവുന്നത് എന്ത് കൊണ്ടായിരിക്കും. അതിലേറ്റവും മുന്നിൽ നിൽക്കുന്നത് അന്ധമായ […]

Continue Reading

ഇന്ന് ലോക റാബീസ് ദിനം ;പേവിഷ ബാധയെപ്പറ്റി അറിയേണ്ടതെല്ലാം

മഹാനായ ശാസ്ത്രജ്ഞന്‍ ലൂയിസ് പാസ്റ്ററുടെ ചരമദിനമാണ് സെപ്റ്റംബർ 28 . പേവിഷ ബാധയ്ക്കുള്ള വാക്സിൻ കണ്ടെത്തിയ ലൂയിസ് പാസ്റ്റർ നമുക്കെല്ലാം പരിചിതനാണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് എല്ലാവര്‍ഷവും സെപ്റ്റംബര്‍ 28, ലോക റാബിസ് ദിനമായി ആചരിക്കുന്നത്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യരോഗമാണ് റാബീസ് അഥവാ പേവിഷബാധ എന്നറിയപ്പെടുന്നത് . “ഭ്രാന്ത് ” എന്നാണ് റാബീസ് എന്ന വാക്കിന്റെ അർഥം. ആർ.എന്‍.എ വൈറസ്സാണ് പേവിഷ ബാധയ്ക്ക് കാരണമാവുന്നത്. ഇതിനെ ലിസ വൈറസ്സ്‌ എന്നും വിശേഷിപ്പിക്കാറുണ്ട്. ഉഷ്ണ രക്തമുള്ള […]

Continue Reading

ജോലി സമ്മർദ്ദം സ്ത്രീകളിൽ മസ്തിഷ്കാഘാതം വർധിപ്പിക്കുന്നതായി പഠനം

സൂറിച്ച്: സ്ത്രീകൾക്കിടയിൽ ജോലി സമ്മർദ്ദം മൂലം മസ്തിഷ്കാഘാതം വർധിക്കുന്നതായി കണ്ടെത്തൽ. കൂടാതെ പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഹൃദയസംബന്ധിയായ രോഗങ്ങള്‍ സ്ത്രീകളിൽ അധികരിക്കുന്നതായും യൂറോപ്യന്‍ സ്ട്രോക്ക് യൂണിയന്‍്റെ പഠനം. ഉറക്കപ്രശ്നങ്ങളും ജോലിയുടെ ടെൻഷനും സ്ത്രീകള്‍ക്ക് സ്ട്രോക്കിന് കാരണമാവുന്നുണ്ടെന്നാണ് സൂറിച്ച്‌ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ.മാര്‍ട്ടിന്‍ ഹാന്‍സലും സംഘവും നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്.പൊതുവെ സ്റ്റെറോകിന്റെ സ്ഥിരം കാരണങ്ങളായി പ്രമേഹം, കൊളസ്ട്രോള്‍, പുകവലി, അമിതവണ്ണം, തുടങ്ങിയവയാണ്. അതിനുപുറമെ പുറമേ ഉറക്കക്കുറവും ജോലിസമ്മര്‍ദവും സ്ട്രോക്കിന് കാരണമാവുമെന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കിടയില്‍ ഹൃദയസംബന്ധിയായ രോഗങ്ങള്‍ […]

Continue Reading

ഇരുപത്തിമൂന്നാം പിറന്നാളുമായി ഗൂഗിൾ ;ആഘോഷം മനോഹരമാക്കി ആനിമേറ്റഡ് ഡൂഡിൽ

എല്ലാവരുടെയും പ്രിയപ്പെട്ട സെർച്ച് എഞ്ചിനായ ഗൂഗിളിന് ഇന്ന് 23 -ാം ജന്മദിനം. ഹോംപേജിൽ ഡൂഡിൽ ഉപയോഗിച്ച് വയസ്സ് അടയാളപ്പെടുത്തിയാണ് ഗൂഗിൾ കമ്പനി തങ്ങളുടെ പിറന്നാൾ ഗംഭീരമാക്കിയത് .ഗൂഗിൾ ഡൂഡിൽ “23” എന്ന് എഴുതിയ കേക്ക് അവതരിപ്പിക്കുകയും ഗൂഗിളിലെ എൽ എന്ന ഇംഗ്ലീഷ് അക്ഷരത്തിന് പകരം ഒരു ജന്മദിന മെഴുകുതിരി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ശരിക്കും ഗൂഗിളിന്റെ പിറവി സെപ്റ്റംബർ 27 ന് അല്ല. സാങ്കേതികമായി, ഗൂഗിൾ സ്ഥാപിതമായത് 1998 സെപ്റ്റംബർ 4 നാണ്. ആദ്യത്തെ ഏഴ് വർഷം കമ്പനി […]

Continue Reading