വിവാഹപ്രായ ബില്‍ ‍ ലോക്സഭയില്‍ ;
പ്രതിഷേധവുമായി ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന ബിൽ സഭയിൽ അവതരിപ്പിച്ചു. കടുത്ത പ്രതിഷേധത്തിനിടെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത്. വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയർത്തുന്ന നിയമം എല്ലാ സമുദായങ്ങൾക്കും ബാധകമായിരിക്കും. വിവാഹ പ്രായം ഉയർത്തുമ്പോൾ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളിൽ ഭേദഗതി വരും. സഭയിൽ ബിൽ കീറി എറിഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധിച്ചത് . ബില്ല് സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ടു . ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി വിവാഹനിയമങ്ങൾ മാറും. മുസ്ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലായിരിക്കും […]

Continue Reading

പ്രതിരോധശേഷിയെ തകരാറിലാക്കുന്ന ഭക്ഷണ ശീലങ്ങൾ തിരിച്ചറിയാം

ഈ കൊവിഡ് കാലത്ത് രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ നിരന്തരം നിർദ്ദേശങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കാരണം പകർച്ചവ്യാധിയോട് പോരാടുന്നതിന് ശരീരത്തിന് ശക്തമായ പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പ്രതിരോധശേഷിയിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട് . അതിൽ ചില ഭക്ഷണങ്ങൾ പ്രധിരോധ ശേഷിയെ നഷ്ടപ്പെടുത്തും . ഒന്ന്… ഒന്ന് : അമിതമായ മദ്യപാനം […]

Continue Reading

മലയാളികള്‍ ഒന്നടങ്കം പറയുന്നു; മുടിയുടെ ആരോഗ്യത്തിന് ‘നോമീസ് ധ്രുവി’ പെര്‍ഫെക്റ്റ് ഓക്കേ!

നസ്‌റീന തങ്കയത്തില്‍ ‘നോമീസ് ധ്രുവി’യും നോമിയ രഞ്ജനും മലയാളികള്‍ക്ക് ചിരപരിചിതരായിട്ട് ഒരു വര്‍ഷത്തിലേറെയായി. മുടികൊഴിച്ചിലും താരനും കൊണ്ട് പൊറുതിമുട്ടിയവര്‍ക്ക് ‘നോമീസ് ധ്രുവി ഹെര്‍ബല്‍ ഹെയര്‍ ഓയില്‍’ നല്‍കിയ ആത്മവിശ്വാസം ചില്ലറയല്ല. കഷണ്ടി മാറ്റുമെന്നോ, മുട്ടോളം മുടിയുണ്ടാക്കുമെന്നോ മോഹന വാഗ്ദാനം നല്‍കാതെ ആരോഗ്യമുള്ള മുടി തരുന്ന സമാധാനം മാത്രമാണ് ധ്രുവി ഉപഭോക്താക്കള്‍ക്കു നല്‍കുന്ന വാക്ക്. പിന്നെ ലാഭത്തിന് വേണ്ടി ധ്രുവിയുടെ ക്വാളിറ്റിയില്‍ മാറ്റം വരുത്തില്ലെന്ന ദൃഢപ്രതിജ്ഞയും. ഈ സത്യസന്ധത തന്നെയാണ് ‘നോമീസ് ധ്രുവി’യുടെ മുതല്‍മുടക്ക്. വിപണന തന്ത്രമാവട്ടെ, സംതൃപ്തരായ […]

Continue Reading

മോഡലിന്റെ മുടി മുറിച്ചു വൃത്തികേടാക്കി; ഹോട്ടലിന് രണ്ട് കോടി നഷ്ടപരിഹാരം വിധിച്ച് കോടതി

ദില്ലി: മുടി മോശമായ രീതിയിൽ മുറിച്ചത് മൂലം മോഡലിന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് കാണിച്ച് മുടി മുറിച്ച ഹോട്ടല്‍ ശൃംഖലക്ക് ദേശീയ ഉപഭോക്തൃ റീഡ്രസല്‍ കമ്മീഷന്‍ വിധിച്ചത് രണ്ട് കോടി രൂപ പിഴ. ഈ തുക മോഡലിന് നൽകാനാണ് കമ്മീഷന്റെ ഉത്തരവ്. അവസരങ്ങൾ നഷ്ടമായയത് മൂലം സാമ്പത്തികമായും നഷ്ടങ്ങൾ ഉണ്ടായെന്നും വലിയ മോഡലാവണമെന്ന ആഗ്രഹം ഇല്ലാതാക്കിയെന്നും ആര്‍ കെ അഗര്‍വാള്‍, ഡോ. എസ്എം കാന്തികര്‍ തുടങ്ങിയവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. സ്ത്രീകൾ തങ്ങളുടെ വൈകാരിക പ്രശ്നം കൂടിയായ മുടിയുടെ […]

Continue Reading

ഗ്ലാമർ ലുക്കിൽ അമല പോൾ

തെന്നിന്ത്യയിലെ ശ്രദ്ധയാർന്ന നടിമാരിൽ ഒരാളാണ് അമല പോൾ. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ മാത്രമല്ല ഗ്ലാമർ വേഷങ്ങളിലും നടി പ്രേക്ഷകർക്ക് മുന്നിൽ എത്തലുണ്ട്. നീലത്താമര എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് നാട്ടിൽ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം ഒരുപാട് ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് കാണിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടുകയും ചെയ്തു. പിന്നീട് തമിഴിലും തെലുങ്കിലും കണ്ണടയിലുമെല്ലാം അഭിനയിച്ചു. സമൂഹമാധ്യമങ്ങളിലെല്ലാം സജീവമായ നടി ഗ്ലാമർ ലൂക്കിലുള്ള ചിത്രങ്ങളുമായാണ് ഇപ്പോൾ വന്നിരിക്കുന്നത്. ചിത്രങ്ങൾ പകർത്തിയത് കല്യാൺ യാസാസ്വി […]

Continue Reading

വീടും സ്ഥാപനങ്ങളും ആരാധനാലയവും എല്ലാം ഒരു കെട്ടിടം; വിചിത്രമായി ഒരു പട്ടണം

അലാസ്ക: പൊലീസ് സ്റ്റേഷന്‍, സൂപ്പര്‍മാര്‍ക്കറ്റ്, പോസ്റ്റ് ഓഫീസ് തുടങ്ങിയെല്ലാം താമസിക്കുന്ന കെട്ടിടത്തിനകത്തെന്ന അപൂർവതയുമായി ഒരു പട്ടണം. അലാസ്കയിലെ വൈറ്റിയർ എന്ന പട്ടണമാണ് കാഴ്ച്ചയിൽ ഒരു പഴയ ഹോട്ടല്‍ പോലെയിരിക്കുന്ന കെട്ടിടത്തിൽ നഗരത്തിലെ മിക്ക സ്ഥാപനങ്ങളും നടത്തുന്നത്. തടാകത്തിന്റെ തീരത്തുള്ള ഈ ചെറിയ പട്ടണത്തിൽ ഏകദേശം 300 താമസക്കാർ മാത്രമേയുള്ളൂ. ഇവരിൽ ഏകദേശം എല്ലാവരും 14 നിലകളുള്ള ഒരു കെട്ടിടത്തിലാണ് കഴിയുന്നത്. ഇവിടെ താമസിക്കുന്ന ജെനെസ്സ ലോറന്‍സ് എന്ന യുവതി ടിക് ടോക്കില്‍ അവരുടെ പട്ടണത്തെ കുറിച്ചൊരു പോസ്റ്റിട്ടതിനെ […]

Continue Reading

മിമി ചോയുടെ മുഖത്തിൽ മായകാഴ്ച്ചകൾ ഒരുക്കിയ ചിത്രങ്ങൾ വൈറൽ

ഒട്ടാവ: സോഷ്യൽ മീഡിയകളിൽ ഇന്ന് ഒരുപാട് ആരാധകരുള്ള ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷന്‍ ആർട്ട് വർക്ക്. ഒപ്റ്റിക്കൽ ഇല്യൂഷന്‍ ആർട്ട് വർക്ക് അല്ലെങ്കിൽ മായകാഴ്ച്ചകൾ എന്ന് പറഞ്ഞാൽ തലച്ചോറിനെയും കണ്ണുകളെയും ഒരേ രീതിയിൽ പറ്റിക്കുന്നവയാണ് അത്. മേക്കപ്പ് ആർട്ടിസ്റ്റായ മിമി ചോയ് സ്വന്തം മുഖത്ത് അത്തരത്തിലൊരു ഒപ്റ്റിക്കൽ ഇല്യൂഷന്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഫേസ് ആർട്ടിലൂടെ വളരെ പ്രശസ്തയാണ് കാനഡയിലെ വാൻകൂവറിൽ താമസിക്കുന്ന മിമി ചോയ്. വലിയൊരു വിഭാഗം ആരാധകർ തന്നെയുണ്ട് മേക്കപ്പിലൂടെ ശരീരഭാഗങ്ങൾ മാറ്റിയെടുക്കുന്ന മിമി ചോയ്ക്ക്. മിമിയുടെ ജീവിതത്തെ […]

Continue Reading

കാൻസിൽ ശ്വാസകോശത്തിന്റെ ആകൃതിയിൽ നെക്‌ലേസ് അണിഞ്ഞ് ബെല്ല

ഇന്ന് ഫാഷൻ ലോകം ബെല്ല ഹഡീഡ് ധരിച്ച് വന്ന നെക്ലേസിനു പിന്നാലെയാണ്. അമേരിക്കൻ സൂപ്പർ മോഡലാണ് ബെല്ല ഹഡീഡ്. കാൻസ് ഫിലിം ഫെസ്റ്റിവലിന് ബെല്ല മനുഷ്യന്റെ ശ്വാസകോശത്തിന്റെ ആകൃതിയിലുള്ള ഒരു നെക്‌ലേസാണ് ധരിച്ച് വന്നത്. കൂടാതെ മാറിടം മറയ്ക്കുന്ന രീതിയിലുമായിരുന്നു ആ നെക്‌ലേസ്. നെക്ലൈൻ ഇല്ലാത്ത ഒരു ലോങ് ബ്ലാക്ക് വസ്ത്രം ധരിച്ചാണ് ബെല്ല റെഡ് കാർപറ്റിൽ എത്തിയിരുന്നത്. Schiaparelli എന്ന ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡാണ് വസ്ത്രം നിർമിച്ചത്. ഈ വസ്ത്രത്തിൽ മാറിടം മറയ്ക്കുന്നത് ശ്വാസകോശത്തിന്റെ […]

Continue Reading

ഇങ്ങനൊരു മേക്കോവർ ആരെയും ഭയപ്പെടുത്തും: സാത്താന്റെ രൂപം സ്വീകരിച്ച് ഒരു ബ്രസീലുകാരൻ

ബ്രസീൽ: മോഡിഫിക്കേഷൻ എല്ലാവർക്കും താല്പര്യമുള്ള ഒന്നാണ്. കൂടുതൽ ആളുകളും അത് തങ്ങളുടെ വാഹനങ്ങളിൽ ചെയ്തുകൊണ്ട് ആത്മ സംതൃപ്തിയടയുന്നവരാണ്. എന്നാൽ അതിൽനിന്നും വ്യത്യസ്തമായി തന്റെ ശരീരത്തിൽ മോഡിഫിക്കേഷനുകൾ നടത്തിയിരിക്കുകയാണ് നാല്പത്തിനാലുകാരനായ മിഷേൽ ഫാരോ ഡോ പ്രാഡോ. സ്വന്തം ശരീരത്തിൽ തന്നെ ഇദ്ദേഹം ഒരുപാട് മോഡിഫിക്കേഷനുകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഏവരെയും ഞെട്ടിച്ച് കൊണ്ടാണ് ഇദ്ദേഹത്തിന്റെ മേക്കോവർ. ബോഡി മോഡിഫിക്കേഷൻ പ്രേമികൾ പോലും ഇത് കണ്ടു ആശ്ചര്യപെട്ടിരിക്കുകയാണ്. ഒരു സാത്താന്റെ രൂപസാദൃശ്യത്തിലേക്ക് തന്റെ രൂപം മാറ്റണം എന്നാണു പ്രാഡോയുടെ സ്വപ്നം. ഇത്തരം […]

Continue Reading