ഗ്ലാമർ ലുക്കിൽ അമല പോൾ

Life Style News

തെന്നിന്ത്യയിലെ ശ്രദ്ധയാർന്ന നടിമാരിൽ ഒരാളാണ് അമല പോൾ. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ മാത്രമല്ല ഗ്ലാമർ വേഷങ്ങളിലും നടി പ്രേക്ഷകർക്ക് മുന്നിൽ എത്തലുണ്ട്. നീലത്താമര എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് നാട്ടിൽ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം ഒരുപാട് ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് കാണിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടുകയും ചെയ്തു.

പിന്നീട് തമിഴിലും തെലുങ്കിലും കണ്ണടയിലുമെല്ലാം അഭിനയിച്ചു. സമൂഹമാധ്യമങ്ങളിലെല്ലാം സജീവമായ നടി ഗ്ലാമർ ലൂക്കിലുള്ള ചിത്രങ്ങളുമായാണ് ഇപ്പോൾ വന്നിരിക്കുന്നത്. ചിത്രങ്ങൾ പകർത്തിയത് കല്യാൺ യാസാസ്വി എന്ന ഫോട്ടോഗ്രാഫറാണ്. ഇത്തരമൊരു മേക്കോവർ ചിത്രം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നടി പങ്കുവെച്ചത്.

റിമ കല്ലിങ്കൽ, പേർളി മാണി തുടങ്ങിയവർ ചിത്രത്തിന് കമന്റ് ചെയ്തുട്ടുണ്ട്. പേർളി മാണിയുടെ കമന്റ് ഓ മൈ ലവ് എന്നായിരുന്നു. ചുരുക്കം സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും മലയാളികൾ പ്രിയകാരിയായ നടിയാണ് അമല പോൾ. ഇനി വരാൻ പോകുന്ന ചിത്രം പൃഥ്വിരാജിനോടൊപ്പമുള്ള ആടുജീവിതമാണ്.