ബിയ്യം കായൽ ജലോത്സവം; ജൂനിയർ കായൽ കുതിരയും പറക്കുംകുതിരയും ചാമ്പ്യൻമാർ

മലപ്പുറം :ആവേശപ്പെരുമഴയുടെ കൊടുമുടിയില്‍ തുഴഞ്ഞേറി ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച പോരാട്ടത്തിന് ഒടുവിൽ ബിയ്യം കായൽ ജലോത്സവത്തിൽ മേജർ വിഭാഗത്തിൽ പറക്കുംകുതിരയുംമൈനർ വിഭാഗത്തിൽ ജൂനിയർ കായൽ കുതിര ജലരാജാക്കൻമാരായി.മേജർ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത്കായൽകുതിരയും,കടവനാടൻ മൂന്നാം സ്ഥാനത്തുമെത്തി. മൈനർ വിഭാഗത്തിൽ പുളിക്കകടവനും രണ്ടാ സ്ഥാനത്തും സൂപ്പർ ജറ്റ് മുന്നാം സ്ഥാനത്തുമെത്തി.മൈനർ ബി വിഭാഗത്തിൽ നടന്ന മത്സരത്തിൽ പടകൊമ്പൻ ഒന്നാം സ്ഥാനവും ജൂനിയർ കായൽ കുതിര രണ്ടാം സ്ഥാനവും നേടി.ആയിരക്കണക്കിന് വള്ളംകളി പ്രേമികളെ ആവേശത്തിലാക്കിയാണ് ബിയ്യം കായലിൽ ജലരാജാവിനായുള്ള മത്സരം ആരംഭിച്ചത്. […]

Continue Reading

ദേശീയ കുങ് ഫു,കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍  സമാപിച്ചു

മലപ്പുറം: ദേശീയ കുങ് ഫു,കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍  സമാപിച്ചു . തിരൂര്‍ ചൈനീസ് ഷാവോലിന്‍കുങ്ഫു ചില്‍ഡ്രന്‍സ് സ്‌കില്‍ ഡവലപ്പ്‌മെന്റര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന പതിനേഴാമത് ദേശീയ കുങ് ഫു,കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ തിരൂരില്‍  സമാപിച്ചു.കുങ് ഫു വിഭാഗത്തില്‍ കര്‍ണാടക കുങ്ഫു ക്ലബ്ബും കരാട്ടെ വിഭാഗത്തില്‍ തൃശൂര്‍ കരാട്ടെ കിനോജ് റിയു ക്ലബ്ബുംചാമ്പ്യന്‍മാരായി. മത്സരങ്ങള്‍ എം പി അബ്ദുസമദ് സമദാനി എം പി ഉദ്ഘാടനം ചെയ്തു.ഗ്രാന്റ് മാസ്റ്റര്‍ഡോ അബദുള്‍ റവൂഫ്അധ്യക്ഷത വഹിച്ചു.സാമൂഹ്യ പ്രവര്‍ത്തകന്‍ നാസര്‍ മാനു,മോട്ടിവേറ്റര്‍ ട്രൈനര്‍ ഗണേശ്, കരാട്ടെ മാസ്റ്റര്‍മാരായസെന്‍സി സൈനുദ്ദീന്‍,ഷാജഹാന്‍,ഗ്രാന്റ് മാസ്റ്റര്‍മാര്‍  തുടങ്ങിയവരെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്നല്കി ആദരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അറുനൂറിലധികം പേര്‍ മത്സരത്തില്‍പങ്കെടുത്തു.വിജയികള്‍ക്ക് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഡോ അബദുള്‍ റവൂഫ് ട്രോഫികള്‍ വിതരണം ചെയ്തു. പതിനേഴാമത് ദേശീയ കുങ് ഫു,കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ തിരൂരില്‍  എം പി അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യുന്നു

Continue Reading

ഹയാന്‍ ജാസിര്‍ ഇനി ദേശീയ നീന്തല്‍കുളത്തില്‍ ഊളിയിടും

പൊന്നാനി: ജില്ലയും സംസ്ഥാനവും നീന്തിക്കയറിയ ഹയാന്‍ ജാസിര്‍ ഇനി ദേശീയ നീന്തല്‍കുളത്തില്‍ ഊളിയിടും.അണ്ടര്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കൊച്ചിയില്‍ സംഘടിപ്പിച്ച സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു വെള്ളിയും ഒരു വെങ്കലവും നേടിയാണ് അടുത്ത മാസം പൂനെയില്‍ നടക്കുന്ന ദേശീയ നീന്തല്‍ മത്സരത്തിന് അര്‍ഹത നേടിയത്. വെള്ളത്തിനടിയിലൂടെയുളള മൂന്ന് ഇനങ്ങളില്‍ മത്സരിച്ച ഹയാന്‍ മികച്ച സമയം കുറിച്ചു കൊണ്ടാണ് രണ്ട് ഇനങ്ങളില്‍ ദേശീയ തലത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയത്.ബി ഫിന്‍ 50 മീറ്ററിലും സര്‍ഫേസ് 50 […]

Continue Reading

സോഫ്റ്റ്ബോൾ ഇന്ത്യൻ ടീമിലേക്ക് മലപ്പുറം ജില്ലയിൽ നിന്ന് മൂന്നുപേർ:

നിലമ്പൂർ: ഏപ്രിൽ 2 മുതൽ 8 വരെ സൗത്ത് കൊറിയയിലെ ഇഞ്ചിയോണിൽ വെച്ച് നടക്കുന്ന ഏഷ്യൻ വനിതാ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലേക്ക് നിലമ്പൂർ അമൽ കോളേജ് വിദ്യാർത്ഥികളായ അർഷ സത്യൻ, കെ.എ അതുല്യ, പോത്തുകല്ല് കാത്തലിക്കേറ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനി ഇ.എസ് അമൃത എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. തെരെഞ്ഞെടുക്കപ്പെട്ട മൂന്നുപേരും നിലമ്പൂർ അമൽ കോളേജ് കായിക വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡോ: മുഹമ്മദ് നജീബ് മെമ്മോറിയൽ പേസ് സ്പോർട്സ് അക്കാദമിയിൽ പരിശീലനം നേടിയവരാണ്.അകാലത്തിൽ അന്തരിച്ച […]

Continue Reading

ദേശീയ സിക്‌സസ് ഹോക്കി; കൊല്ലം സായി ജേതാക്കള്‍

മലപ്പുറം: ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസില്‍ നടക്കുന്ന പി.എന്‍. കുഞ്ഞിമമ്മു മാസ്റ്റര്‍ സ്മാരക സിക്‌സസ് എ സൈഡ് ദേശീയ ഹോക്കി ടൂര്‍ണമെന്റില്‍ കൊല്ലം സായി ചാമ്പ്യന്മരായി. ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ചെമ്മങ്കടവ് പി.എം.എസ്.എ.എം.എച്ച്.എസ്.എസ് സീനിയര്‍ ടീമിനെ പരാജയപ്പെടുത്തിയത്. കൊല്ലം സായിയുടെ അബിയെ മികച്ച കളിക്കാരനായും റോഷന്‍ മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.രാവിലെ നടന്ന ഒന്നാം സെമിയില്‍ ചെമ്മങ്കടവ് ജൂനിയര്‍ ടീമിനെ തോല്‍പ്പിച്ചാണ് സീനിയര്‍ ടീം ഫൈനലിലെത്തിയത്(2-1). രണ്ടാം സെമിയില്‍ കൊല്ലം സായി മധ്യപ്രദേശിനെ തോല്‍പ്പിച്ചു(5-0). യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി […]

Continue Reading

ദേശീയ സിക്‌സസ് ഹോക്കി; ഫൈനല്‍ മത്സരം നാളെ. ചെമ്മന്‍കടവ് ഫൈനലില്‍

മലപ്പുറം: ചെമ്മന്‍ങ്കടവ് പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസില്‍ നടക്കുന്ന പി.എന്‍. കുഞ്ഞിമമ്മു മാസ്റ്റര്‍ സ്മാരക സിക്സസ് എ സൈഡ് ദേശീയ ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം നാളെ വൈകിട്ട് 3.30ന് നടക്കും. രാവിലെ 6.30നു നടക്കുന്ന ആദ്യ സെമിയില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ചെമ്മന്‍കടവ് സീനിയര്‍ ടീം ചെമ്മന്‍കടവ് ജൂനിയര്‍ ടീമുമായി ഏറ്റുമുട്ടും. 7.30നു നടക്കുന്ന രണ്ടാം സെമിയില്‍ മധ്യപ്രദേശ്-കൊല്ലം സായിയെ നേരിടും. ഇന്നു നടന്ന അവസാന മത്സരത്തില്‍ ചെമ്മന്‍കടവ് സീനിയര്‍ ടീം മധ്യപ്രദേശ് ഇറ്റാര്‍സിയേയും, ചെമ്മന്‍കടവ് ജൂനിയര്‍ ടീം ഭോപ്പാലിനേയും, കൊല്ലം […]

Continue Reading

ഏറനാട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടികയിലുണ്ടായിരുന്ന യു. ഷറഫലി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാകുമ്പോള്‍

മലപ്പുറം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ്സ്ഥാപനം രാജിവെച്ച മേഴ്‌സി കുട്ടന് പകരം പുതിയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിമുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും എം.എസ്.പി അസി.കമാന്‍ഡന്റുമായിരുന്ന യു. ഷറഫലി. സര്‍വ്വീസില്‍ നിന്നും റിട്ടയേര്‍ഡ് ചെയ്ത പുതിയ സ്‌പോര്‍ട്‌സ് സ്‌കൂള്‍ നടത്തിപ്പുമായി രംഗത്തുവന്ന ഷറഫലി നേരത്തെ ഏറനാട് നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകാനും ഒരുങ്ങിയിരുന്നു. പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ മത്സരംഗത്തുണ്ടാകുമെന്ന് സൂചന നല്‍കിയിരുന്ന ഷറഫലിയെ പുതിയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാകുന്നത് മലപ്പുറത്തുകാരനായ കായിക മന്ത്രി വി.അബ്ദുറഹിമാന്റെ കൂടി പ്രത്യേക താല്‍പര്യപ്രകാരമാണ്. […]

Continue Reading

വനിതാ ലോകകപ്പില്‍ കീരീടം നേടിയ ഇന്ത്യന്‍ ടീമില്‍ മലപ്പുറത്തുകാരിയും

മലപ്പുറം: വനിതാ ലോകകപ്പില്‍ കീരീടം നേടിയ ഇന്ത്യന്‍ ടീമില്‍ മലപ്പുറത്തുകാരിയും. ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍ 19 വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ഏറെ സന്തോഷിക്കുന്നത് മലപ്പുറത്തെ പറവണ്ണ ക്കാരും നജ്ലയുടെ കുടുംബവുമാണ്. ലോകകപ്പ് വിജയത്തില്‍ മലയാളി താരം സി.എം.സി. നജ്ലയുടെ പങ്ക് വളരെ വലുതാണ്. ഇന്ത്യയുടെ റിസര്‍വ് ടീമിലാണ് നജ്ല ഇടം പിടിച്ച് ദക്ഷിണാഫ്രിക്കയിലേക്ക് പറന്നത്.ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ആദ്യമായാണ് ഇന്ത്യയുടെ വനിതാ ടീം ലോകകപ്പ് നേടുന്നത്. അന്താരാഷ്ട്ര […]

Continue Reading

വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയുമായി ഖത്തര്‍ അമീര്‍

ശരീഫ് ഉള്ളാടശ്ശേരി ദോഹ : 2022ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമം വിജയിച്ചതിന് ശേഷം ഖത്തറിന് ഒരു രാജ്യവും നേരിടാത്തത്രയും അഭൂതപൂര്‍വമായ വിമര്‍ശനമാണ് നേരിടേണ്ടി വന്നതെന്നും അവയില്‍ ചിലത് അങ്ങേയറ്റം അപകീര്‍ത്തികരമാണെന്നും അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ചൊവ്വാഴ്ച പറഞ്ഞു. ശൂറ കൗണ്‍സിലിന്റെ 51-ാമത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന ആദ്യ നിയമസഭാ കാലയളവിലെ രണ്ടാം സാധാരണ സെഷന്‍ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു ശൈഖ് തമീം. ഖത്തര്‍ ഈ വിഷയം ആദ്യം നല്ല വിശ്വാസത്തോടെയാണ് കൈകാര്യം […]

Continue Reading