കാറ്ററിങ് ജോലി കഴിഞ്ഞ് വരുന്നതിനിടെ ബൈക്കുകള്‍ കുട്ടിയിടിച്ച് യുവാവ് മരിച്ചു 

മലപ്പുറം: കാറ്ററിങ് ജോലി കഴിഞ്ഞ് വരുന്നതിനിടെ ബൈക്കുകള്‍ കുട്ടിയിടിച്ച് 22കാരനായ യുവാവ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് ഭാഗത്ത് കേറ്ററിങ് ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുന്നതിനിടെ ഞായാറാഴ്ച വൈകുനേരം അഞ്ചു മണിക്ക് പുഴക്കാട്ടിരിയില്‍ വെച്ച് ബൈക്കുകള്‍ തമ്മില്‍ കുട്ടി ഇടിച്ചാണ് അപകടമുണ്ടായത്. തുടര്‍്‌നനു പെരിന്തല്‍മണ്ണ സ്വകര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുമുക്ക് കിഴക്കേത്തലയിലെ കോഴിക്കാട്ടില്‍ സുലൈമാന്‍ സജിത ദമ്പദികളുടെ മകന്‍ സല്‍മാന്‍ ഫാരിസ് (22) ആണ് ഇന്നു രാവിലെ പതിനൊന്ന് മണിക്ക് മരണപ്പെട്ടത്.സല്‍മാന്‍ ഫാരിസ് ഏഴു വര്ഷത്തോളമായി കാറ്ററിങ് ജോലി […]

Continue Reading

സ്കൂട്ടറും, ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: സ്കൂട്ടറും, ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. നിറമരുതൂർ മഞ്ഞളംപടി സ്വദേശി പാട്ടത്തിൽ പ്രവീണാ(23)ണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴോടെ പത്തമ്പാട് വച്ചാണ് അപകടം.കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരനായ പ്രവീൺ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന പിതൃസഹോദരൻ രാമദാസിന് ഗുരുതര പരിക്കേറ്റു.അപകടത്തെ തുടർന്ന് പ്രവീണിനെയും, രാമദാസിനെയും പൂക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമികചികിത്സയ്ക്ക് ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പ്രവീണിന്റെ ജീവൻ രക്ഷിക്കാനായില്ല. രാമദാസ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ഉണ്ണികൃഷ്ണനാണ് പ്രവീണിന്റെ അച്ഛൻ. അമ്മ : ശോഭന. സഹോദരങ്ങൾ: […]

Continue Reading

ജാസ്മിന്റെ ബ്രേക്കപ്പിന് കാരണം ഞാനല്ല! അവര്‍ തമ്മില്‍ ആദ്യം മുതലേ പ്രശ്‌നങ്ങളുണ്ട്; തുറന്നടിച്ച് അസ്ല

ജാസ്മിന്റെ ബ്രേക്കപ്പിന് കാരണം ഞാനല്ല! അവര്‍ തമ്മില്‍ ആദ്യം മുതലേ പ്രശ്‌നങ്ങളുണ്ട്; തുറന്നടിച്ച് അസ്ല വീഡിയോ കാണാം. ..

Continue Reading

ദേശീയ കുങ് ഫു,കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍  സമാപിച്ചു

മലപ്പുറം: ദേശീയ കുങ് ഫു,കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍  സമാപിച്ചു . തിരൂര്‍ ചൈനീസ് ഷാവോലിന്‍കുങ്ഫു ചില്‍ഡ്രന്‍സ് സ്‌കില്‍ ഡവലപ്പ്‌മെന്റര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന പതിനേഴാമത് ദേശീയ കുങ് ഫു,കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ തിരൂരില്‍  സമാപിച്ചു.കുങ് ഫു വിഭാഗത്തില്‍ കര്‍ണാടക കുങ്ഫു ക്ലബ്ബും കരാട്ടെ വിഭാഗത്തില്‍ തൃശൂര്‍ കരാട്ടെ കിനോജ് റിയു ക്ലബ്ബുംചാമ്പ്യന്‍മാരായി. മത്സരങ്ങള്‍ എം പി അബ്ദുസമദ് സമദാനി എം പി ഉദ്ഘാടനം ചെയ്തു.ഗ്രാന്റ് മാസ്റ്റര്‍ഡോ അബദുള്‍ റവൂഫ്അധ്യക്ഷത വഹിച്ചു.സാമൂഹ്യ പ്രവര്‍ത്തകന്‍ നാസര്‍ മാനു,മോട്ടിവേറ്റര്‍ ട്രൈനര്‍ ഗണേശ്, കരാട്ടെ മാസ്റ്റര്‍മാരായസെന്‍സി സൈനുദ്ദീന്‍,ഷാജഹാന്‍,ഗ്രാന്റ് മാസ്റ്റര്‍മാര്‍  തുടങ്ങിയവരെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്നല്കി ആദരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അറുനൂറിലധികം പേര്‍ മത്സരത്തില്‍പങ്കെടുത്തു.വിജയികള്‍ക്ക് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഡോ അബദുള്‍ റവൂഫ് ട്രോഫികള്‍ വിതരണം ചെയ്തു. പതിനേഴാമത് ദേശീയ കുങ് ഫു,കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ തിരൂരില്‍  എം പി അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യുന്നു

Continue Reading