സ്‌കൂൾ മതിലിടിഞ്ഞ് മൂന്ന് കുട്ടികൾ മരിച്ചു

India News

തമിഴ്നാട് : തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ സ്‌കൂൾ മതിൽ തകർന്ന് മൂന്ന് കുട്ടികൾ മരിച്ചു .
സ്‌കൂൾ ശുചിമുറിയുടെ മതിൽ തകർന്നാണ് അപകടമുണ്ടായത്. ആറ് പേരാണ് മതിലിനടിയിൽപ്പെട്ടത്. അതിൽ മൂന്ന് കുട്ടികളാണ് മരിച്ചത് . മറ്റു മൂന്ന് കുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. എട്ടാം ക്ലാസിലെ വിദ്യാർത്ഥികളാണ് മരിച്ചത്.