ഉത്തര കൊറിയയിൽ ചിരിക്കുന്നതിൽ വിലക്ക്

International News

ഉത്തരകൊറിയ : ചിരിക്കുന്നതിനും, മദ്യപിക്കുന്നതിനും, പലചരക്ക് വാങ്ങുന്നതിനും വിലക്കേർപ്പെടുത്തി 11 ദിവസത്തേക്കാണ് ഭരണകൂടം വിലക്കേർപ്പെടുത്തിയത്.ഉത്തര കൊറിയൻ മുൻ നേതാവ് കിം ജോഗിളിന്റെ ഓർമദിനത്തോടനുബന്ധിച്ച് ദുഃഖസൂചനമായിട്ടാണ് അധികൃതർ ഇത്തരമൊരു തീരുമാനം പുറത്തിറക്കിയത് .