മൂവാറ്റുപുഴയിൽ വിദ്യാര്‍ഥിനിയെ അപമാനിച്ച യുവാവ് പിടിയില്‍

Crime Keralam News

മൂ​വാ​റ്റു​പു​ഴ: സ്കൂ​ളി​ല്‍ പോ​യ വി​ദ്യാ​ര്‍​ഥി​നി​യെ സ്കൂ​ട്ട​റി​ല്‍ എ​ത്തി അ​പ​മാ​നി​ച്ച​ യുവാവ് പോലീസ് കസ്റ്റഡിയിൽ. മു​ള​വൂ​ര്‍ ഈ​സ്​​റ്റ്​​വാ​ഴ​പ്പി​ള്ളി നി​ര​പ്പ് ഭാ​ഗ​ത്ത്‌ വാ​രി​ക്കാ​ട്ട് പു​തി​ശ്ശേ​രി​ക്ക​ല്‍ വീ​ട്ടി​ല്‍ ഷാ​നി​യെ​യാ​ണ് (26) പോ​ക്സോ കേ​സി​ല്‍ മൂവാട്ടുപുഴ പോലീസ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ന​ഗ​ര​ത്തി​ലെ മീ​ന്‍​ സ്​​റ്റാ​ള്‍ ഉ​ട​മ​യാ​ണ് പ്രതി.

ഇ​യാ​ള്‍ അ​തി​രാ​വി​ലെ സ്കൂ​ളി​ല്‍ പോ​കു​ന്ന വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​താ​യി നിരവധി പ​രാ​തികൾ ല​ഭി​ച്ചി​രു​ന്നു. സ​മീ​പ​ത്തെ സി.​സി.​ടി.​വി. ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച്‌​ പ്ര​തി​യെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇ​ന്‍​സ്പെ​ക്ട​ര്‍ സി.​ജെ. മാ​ര്‍​ട്ടി​ന്‍, എ​സ്. ഐ ​ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍, എ.​എ​സ്.​ഐ സി.​എ​സ്. അ​ലി, സി.​പി.​ഒ ദി​ലീ​ഷ് എ​ന്നി​വരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.