കേരള വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഗവേഷണവുമായി ഇന്ത്യന്‍ വിദ്യാര്‍ഥി ബള്‍ഗേറിയയില്‍.മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരിയുടെ മകന്‍

മലപ്പുറം: കേരള വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഗവേഷണവുമായി മലപ്പുറത്തെ വിദ്യാര്‍ഥി ബള്‍ഗേറിയയില്‍. 154 വര്‍ഷം പഴക്കമുള്ള ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ കാലത്ത് സ്ഥാപിച്ച ബള്‍ഗേറിയന്‍ അക്കാദമി ഓഫ് സയന്‍സസ് എന്ന ഗവേഷക സ്ഥാപനത്തിലാണു ഗവേഷണം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടുളളത്.ശ്രീ ശങ്കാരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സോഷ്യോളജി ഗവേഷകനും മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരിയുടെ മകനുമായ കെ.വി.എം ഫഹീമിനാണു അപൂര്‍വ്വ അവസരം ലഭിച്ചിട്ടുള്ളത്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിലോസഫി & സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റും, യൂണിവേഴ്‌സിറ്റി ഓഫ് ജെനീവിയും, യൂറോപ്പിയന്‍ യൂണിയനും, സഹകരിച്ച് […]

Continue Reading

ഡോക്ടറേറ്റ് നേടി

മലപ്പുറം: മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസില്‍ നിന്ന് മാനേജ്‌മെന്റില്‍ യു മുഹമ്മദ് റോഷിഫ് ഡോക്ടറേറ്റ് നേടി.വേങ്ങര മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മാനേജ്‌മെന്റ് സറ്റ്ഡീസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. പി.എസ്.എം.ഒ. കോമേഴ്‌സ് വിഭാഗം റിട്ടയേര്‍ഡ് മേധാവി ഡോ.യു.അഹമ്മദ് ബഷീര്‍, ഉമൈബ ദമ്പതികളുടെ മകനാണ്. ഡോ. ഫര്‍ഷാനയാണ് ഭാര്യ.തെയ്യാല കോറാട് സ്വദേശിയാണ്.കോര്‍പ്പറേറ്റ് ഭരണവും ബൗദ്ധിക മൂലധനവും ഇന്ത്യയിലെ ഐ. ടി. കമ്പനികളുടെ പ്രകടനത്തെ എങ്ങിനെ ബാധിക്കുന്നു എന്നതിനെ കുറിച്ചായിരുന്നു പഠനം.

Continue Reading

എം.ഇ.എസ് മെഡിക്കല്‍ കോളേജില്‍ പക്ഷാഘാതദിനം വിപുലമായി ആചരിച്ചു. ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്ത് പൊതു ജനങ്ങള്‍ക്കായി വിശദമായി ക്ലാസെടുത്തു

പെരിന്തല്‍മണ്ണ: എം.ഇ.എസ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ലോക പക്ഷാഘാത ദിനം വിപുലമായി ആചരിച്ചു. ന്യൂറോളജി വിഭാഗം മേധാവിയും മെഡിക്കല്‍ കോളേജ് ഡയറക്ടറുമായ ഡോ.പി.എ ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്ത് പൊതു ജനങ്ങള്‍ക്കായി വിശദമായി ക്ലാസെടുത്തു. മനുഷ്യരാശിയെ ബാധിച്ച ഏറ്റവും വലിയ മൂന്ന് വിപത്തുകളാണ് സ്‌ട്രോക്കും, കാന്‍സറും, ഹൃദയാഘാതവുമെന്നും അതില്‍ സ്‌ട്രോക്ക് വളരെ ഗൗരവമേറിയ ഒന്നാണെന്നും ഇന്ന് അതിന്റെ എണ്ണം വര്‍ധിച്ചു വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്‌ട്രോക്ക് ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ നാലര മണിക്കൂറിനുള്ളില്‍ തന്നെ അതിന് ഫലപ്രദമായ […]

Continue Reading

ഡോ. എ കെ ഷാഹിന മോള്‍ക്ക് മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണം

മഞ്ചേരി : കൊരമ്പയില്‍ അഹമ്മദ് ഹാജി മെമ്മോറിയല്‍ യൂണിറ്റ് വിമന്‍സ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യക്ഷയും കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളേജ് ടീച്ചേഴ്സ് സംസ്ഥാന ഉപാധ്യക്ഷമായ ഡോ . എ കെ ഷാഹിന മോള്‍ക്ക് യു. കെ. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണം. ഒക്ടോബര്‍ 24,25 തീയതികളിലായി മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന അണ്ടര്‍സ്റ്റാന്‍ണ്ടിങ് ഡിസ്പ്ലേസ്മെന്റ് ഇന്‍ വിശ്വല്‍ ആര്‍ട്ട് ആന്‍ഡ് കള്‍ചറല്‍ ഹിസ്റ്ററി എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ദ്വിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് സെലക്ഷന്‍ […]

Continue Reading

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അനാമിക പ്രവീണിന്റെ ‘സോറോ ആന്‍ഡ് ഗ്ലീ’ പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പുറത്തിറങ്ങും

കോഴിക്കോട്: ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അനാമിക പ്രവീണിന്റെ ‘സോറോ ആന്‍ഡ് ഗ്ലീ’ ഇംഗ്ലീഷ് കവിതകളുടെ കവര്‍ പേജ് പ്രകാശനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ സി.ഇ.ഒ. കെ.ആര്‍. രാധാകൃഷ്ണന്‍ നായര്‍ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഡോ. ഇ.പി. ജോണ്‍സന്‍, മുതിര്‍ന്ന അധ്യാപകനും കവിയുമായ മുരളി മംഗലത്ത് എന്നിവര്‍ ചേര്‍ന്ന് ബുക്‌സ് ഫ്രെയിം പബ്ലിക്കേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഷാര്‍ജ ഷോ റൂമില്‍വെച്ചാണു പ്രകാശന കര്‍മം നിര്‍വഹിച്ചത്. മാക്ബത് പബ്ലിക്കേഷന്‍ പ്രസാധകരായ ‘സോറോ ആന്‍ഡ് […]

Continue Reading

ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റം കൊണ്ടുവരും: മന്ത്രി ഡോ. ആർ ബിന്ദു

മലപ്പുറം : ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റം കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. പെരിന്തൽമണ്ണ പൂക്കോയ തങ്ങൾ മെമ്മോറിയൽ (പി.ടി.എം) ഗവ. കോളജിലെ അക്കാദമിക് ബ്ലോക്ക്, കാന്റീൻ കെട്ടിടങ്ങളുടെ ഉദ്ഘാടനവും പുതുതായി ലഭിച്ച നാക്ക് ഗ്രേഡ് പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർച്ചക്ക് വേണ്ടി നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസരംഗം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ […]

Continue Reading

വിദ്യാർത്ഥികൾക്കായി ടി സി എസ് റൂറൽ ക്വിസ് മത്സരം; രജിസ്ട്രേഷന്‍ നാളെ അവസാനിക്കും

മലപ്പുറം: ഇന്ത്യൻ ബഹുരാഷ്ട്ര ഐടി കമ്പനിയായ ടാറ്റ കൺസൽട്ടൻസി സർവീസസും (ടിസിഎസ്) കർണാടക സർക്കാരിന്റെ ഐടി വകുപ്പും ചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കായി രാജ്യത്തുടനീളം ഗ്രാമീണ മേഖലകളിൽ സംഘടിപ്പിക്കുന്ന ഐടി ക്വിസിനുള്ള രജിസ്ട്രേഷൻ വ്യാഴാഴ്ച (സെപ്തംബർ 21) അവസാനിക്കും. എട്ടു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് ഓണ്‍ലൈന്‍ ടെസ്റ്റുകള്‍, വിര്‍ച്വല്‍, ഫിസിക്കല്‍ ക്വിസ് ഷോകള്‍ എന്നിവ അടങ്ങിയ ടിസിഎസ് റൂറൽ ക്വിസ് 2023 മത്സരം നടത്തുന്നത്. സിറ്റി, കോർപറേഷൻ പരിധികളിലെ വിദ്യാർത്ഥികൾക്ക് അർഹതയില്ല. ഇന്ത്യയിലെ ആദ്യത്തേയും ഏറ്റവും […]

Continue Reading

സംസ്ഥാന അധ്യാപക അവാർഡ് പ്രഖ്യാപിച്ചു.പുത്തൂർ വി.പി. എ .എം . യുപി സ്കൂളിന് ഇത് അഭിമാന നിമിഷം..പ്രധാനധ്യാപകൻ സി. യൂസഫ് മാസ്റ്റർ അവാർഡിന് അർഹത നേടി

മലപ്പുറം : സംസ്ഥാന അധ്യാപക അവാർഡ് പ്രഖ്യാപിച്ചു. 2022 – 23 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് അപ്പർ പ്രൈമറി വിഭാഗത്തിൽ നിന്നും സംസ്ഥാന തലത്തിൽ അഞ്ചുപേരെ തിരഞ്ഞെടുത്തതിൽ മലപുറം ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ അരക്കു പറമ്പ പുത്തൂർ വി.പി. എ.എം. യു. പി.സ്കൂൾ പ്രധാന അധ്യാപകനായ ശ്രീ.സി. യൂസഫിനെ തിരഞ്ഞെടുത്തു.ഒരു വിദ്യാലയത്തെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിലെത്തിച്ച് മികവിന്റെ കേന്ദ്രമാക്കുന്നതിന് കഠിനമായി പരിശ്രമിച്ചു. കൂടാതെ വിദ്യാലയത്തിന്റെ അഡ്മിഷൻ തോതിൽ ഗണ്യമായ വർദ്ധനവുണ്ടാക്കി. വിദ്യാലയത്തിൽ ആദ്യമായി സ്കൗട്ട് […]

Continue Reading

കേരളത്തില്‍ വന്‍ സാധ്യതകള്‍.. പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനായി നിരവധി സാധ്യതകളുമായി പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാല 2023 – 24 അധ്യയന വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. UG/PG/MBA കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31.. വിദ്യാര്‍ഥികളുടെ സൗകര്യാര്‍ത്ഥം റെഗുലര്‍ /ഹോളിഡേ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.. അഡ്മിഷന് പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാല യുടെ കേരളത്തിലെ ഏക അഡ്മിഷന്‍ കേന്ദ്രമായ തിരൂര്‍ കെ കെ എം കോളേജില്‍ നേരിട്ട് എത്തുകയോ 0494 2420094 ,9526513344 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക മലപ്പുറം: വന്‍ സാധ്യതകളോടെ പോണ്ടിച്ചേരി […]

Continue Reading

ഇന്തോനേഷ്യൻ യൂണിവേഴ്സിറ്റിയുടെ അതിഥിയായി മലയാളീ യുവഗവേഷകൻ

മലപ്പുറം :ഇന്തോനേഷ്യയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് മലാങിൽ വെച്ച് നടക്കുന്ന ഏഴാമത് രാജ്യാന്തര ദ്വിദിന വിദ്യാഭ്യാസ സെമിനാറിൽ യുവഗവേഷകനും എഴുത്തുകാരനുമായ ഡോ. കെ. എം.അലാവുദ്ദീൻ പുത്തനഴി പ്രബന്ധമവതരിപ്പിക്കും.മലാങ് യൂണിവേഴ്സിറ്റിയുടെ പ്രത്യേക ക്ഷണിതാക്കളിലെ ഏക ഇന്ത്യൻ പ്രതിനിധിയാണ് അലാവുദ്ദീൻ.ഈ മാസം ഏഴ്, എട്ട് തിയ്യതികളിലായി “ഭാഷ.. സംസ്കാരം.. വിദ്യാഭ്യാസം” എന്ന പ്രമേയത്തിൽ നടത്തപ്പെടുന്ന സെമിനാറിൽ ” ഭാഷയുടെ ആഗോളവൽക്കരണവും സാംസ്കാരിക സ്വത്വത്തിൽ അതിന്റെ സ്വാധീനവും” എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കും.കഴിഞ്ഞ വർഷം സുഡാൻ ഗവൺമെൻ്റിൻ്റെ ഔദ്യോഗിക അതിഥിയായി സുഡാൻ […]

Continue Reading