ഡോക്ടർമാർക്കു തുടർ വിദ്യാഭ്യാസ പരിപാടി

മഞ്ചേരി : മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡോക്ടർമാർക്കു തുടർ വിദ്യാഭ്യാസ പരിപാടി മെഡികോൺ 2024 നടത്തി. ചികിത്സാ രംഗത്തെ നൂതന പ്രവണതകൾ, ആൻ്റി ബയോട്ടിക്കിന്റെ അമിത ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ, അബോധാവസ്ഥയിലുള്ള രോഗീ പരിചരണം എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ.എൻ.ഗീത ഉദ്ഘാടനം ചെയ്തു. മെഡിസിൻ വിഭാഗം മേധാവി ഡോ. കെ.ജി. സജിത് കുമാർ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ആർ.രേണുക,വൈസ്പ്രിൻസിപ്പൽ ഡോ. ടി.പി.അഷ്റഫ്, കോഴിക്കോട് മെഡിക്കൽ കോളജ് […]

Continue Reading

മഅദിന്‍ അക്കാദമിയില്‍ ദ്വിദിന അന്താരാഷ്ട്ര കലിഗ്രഫി എക്‌സ്‌പോക്ക് പ്രൗഢമായ തുടക്കം

മലപ്പുറം : അക്ഷരങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത് അന്താരാഷ്ട്ര കലിഗ്രഫി എക്‌സ്‌പോക്ക് മഅ്ദിന്‍ അക്കാദമിയില്‍ പ്രൗഢമായ തുടക്കം. പ്രശസ്ത അന്താരാഷ്ട്ര കലിഗ്രഫര്‍ മുഖ്താര്‍ അഹ്മദ് ബാംഗ്ലൂര്‍, മലയാളം കലിഗ്രഫിയുടെ പിതാവ് നാരായണ ഭട്ടതിരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. തുര്‍ക്കി, യു എ ഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഇന്ത്യ, ഇറാന്‍, ഇറാഖ്, ഇന്തോനേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ പ്രമുഖ കലിഗ്രഫര്‍മാരുടെ സൃഷ്ടികളാണ് […]

Continue Reading

ഒന്നാം വർഷ എം.ബി.ബി.എസ്. പരീക്ഷ; എം.ഇ.എസ് മെഡിക്കൽ കോളേജിനു മികച്ച വിജയം

മലപ്പുറം : ഒന്നാം വർഷ എം.ബി.ബി.എസ്. പരീക്ഷ; എം.ഇ.എസ് മെഡിക്കൽ കോളേജിനു മികച്ച വിജയം.കേരള ആരോഗ്യ സർവ്വകലാശാല നടത്തിയ ഒന്നാം വർഷ എംബിബിസ് പരീക്ഷയിൽ എം.ഇ.എസ് മെഡിക്കൽ കോളേജിന് മികച്ച വിജയം. പരീക്ഷ എഴുതിയ 149 പേരിൽ 141 പേരും വിജയിച്ച് 95 ശതമാനം വിജയം കൈവരിച്ചു. 10 പേർക്ക് ഡിസ്റ്റിംഗ്ഷനും 55 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. ബയോ കെമിസ്ട്രി പേപ്പറിൽ 99% പേരും ഫിസിയോളജി പേപ്പറിൽ 98% പേരും അനാട്ടമി പേപ്പറിൽ 97% പേരും […]

Continue Reading

ഒന്നാം വർഷ എം.ബി.ബി.എസ്. പരീക്ഷ; എം.ഇ.എസ് മെഡിക്കൽ കോളേജിനു മികച്ച വിജയം

മലപ്പുറം : ഒന്നാം വർഷ എം.ബി.ബി.എസ്. പരീക്ഷ; എം.ഇ.എസ് മെഡിക്കൽ കോളേജിനു മികച്ച വിജയം.കേരള ആരോഗ്യ സർവ്വകലാശാല നടത്തിയ ഒന്നാം വർഷ എംബിബിസ് പരീക്ഷയിൽ എം.ഇ.എസ് മെഡിക്കൽ കോളേജിന് മികച്ച വിജയം. പരീക്ഷ എഴുതിയ 149 പേരിൽ 141 പേരും വിജയിച്ച് 95 ശതമാനം വിജയം കൈവരിച്ചു. 10 പേർക്ക് ഡിസ്റ്റിംഗ്ഷനും 55 പേർക്ക് ഫസ്റ്റ് റാങ്കും ലഭിച്ചു. ബയോ കെമിസ്ട്രി പേപ്പറിൽ 99% പേരും ഫിസിയോളജി പേപ്പറിൽ 98% പേരും അനാട്ടമി പേപ്പറിൽ 97% പേരും […]

Continue Reading

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിഎം.എ എക്കണോമിക്‌സില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി മഅദിന്‍ ദഅവാ വിദ്യാര്‍ത്ഥി

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ എകണോമിക്‌സില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി മഅദിന്‍ അക്കാദമി ദഅവാ കോളേജ് വിദ്യാര്‍ത്ഥി ഇജ്‌ലാല്‍ യാസിര്‍. കേരളത്തില്‍ തന്നെ ദഅവാ മേഖലയില്‍ നിന്ന് എക്കണോമിക്‌സില്‍ റാങ്ക് കരസ്ഥമാക്കുന്ന ആദ്യ വിദ്യാര്‍ത്ഥി കൂടിയാണ്. മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ നിന്നും എം.എ പൂര്‍ത്തിയാക്കിയ ഇജ്‌ലാല്‍ യാസിര്‍ എക്കണോമിക്‌സില്‍ നെറ്റും കരസ്ഥമാക്കിയിട്ടുണ്ട്. മഅദിന്‍ ദഅവാ കോളേജിലെ ഏഴ് വര്‍ഷത്തെ പഠനത്തിന് ശേഷം ഇപ്പോള്‍ മഅദിന്‍ കുല്ലിയ്യ ഓഫ് ഇസ്ലാമിക് ശരീഅയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി കൂടിയാണ്. […]

Continue Reading

മുനവ്വറലി തങ്ങള്‍ ചെയര്‍മാനായമലബാര്‍ ലിറ്ററേച്ചര്‍ഫെസ്റ്റിവലിനെതിരെ ദാറുല്‍ഹുദ.ഫെസ്റ്റിവലില്‍ പങ്കാളികളായഹുദവികള്‍ക്കെതിരേ ഉചിതമായശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്ന്

മലപ്പുറം: മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെതിരെ സമസ്തക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ ദാറുല്‍ഹുദ രംഗത്ത്. പാണക്കാട് സാദിഖലി തങ്ങള്‍ ഉദ്ഘാടനവും, മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ചെയര്‍മാനായ പാണക്കാട് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷതയും വഹിച്ച ചടങ്ങില്‍ പങ്കാളികളായ ഹുദവികള്‍ക്കെതിരേ ഉചിതമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്നാണ് ദാറുല്‍ഹുദ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയും ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജിയും അറിയിച്ചിരിക്കുന്നത്. പാണക്കാട് തങ്ങള്‍മാര്‍ക്കെതിരെ എന്തുനടപടിയാണു ദാറുല്‍ഹുദ സ്വീകരിക്കുകയെന്നു ചോദിച്ചാണു ഒരു വിഭാഗം […]

Continue Reading

എം-ലിറ്റ് ഫെസ്റ്റ്ഈ മാസം 25 മുതല്‍ മഅദിന്‍ കാമ്പസില്‍

മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ ദഅവാ ഫെസ്റ്റായ എം-ലിറ്റ് ഈ മാസം (ഡിസംബര്‍) 25,26,27 തിയ്യതികളില്‍ മഅദിന്‍ കാമ്പസില്‍ നടക്കും. മൂവായിരം പ്രതിഭകള്‍ മാറ്റുരക്കും. ഇന്റര്‍നാഷനല്‍ സ്‌കോളറിംഗ്, ജര്‍മന്‍, സ്പാനിഷ്, ഇംഗ്ലീഷ്, അറബി, മലയാളം പ്രസംഗ മത്സരം, രചനാ മത്സരങ്ങള്‍, ഫേസ് ടു ഫേസ്, മാസ്റ്റര്‍ ട്വീറ്റ്, വേഡ് ഫൈറ്റ്, നോളജ് മാഷപ്, ഹാഷ് ടാഗ്, അസ്്ല്‍ കോംപറ്റീഷന്‍, കള്‍ചറല്‍ സോംഗ്, തഹ്ലീലുല്‍ ഇബാറ, കാലിഗ്രഫി, തസ്നീഫ് തുടങ്ങി വൈവിധ്യമാര്‍ന്ന ഇരുനൂറോളം മത്സരങ്ങള്‍ ഫെസ്റ്റിനെ വ്യത്യസ്തമാക്കും. എം-ലിറ്റ് […]

Continue Reading

നമ്മൾ ഇന്ത്യൻ ജനതഎസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോൺഫറൻസ് നവംബർ 24 മുതൽ 26 വരെ മുംബൈയിൽ

മുംബൈ: അൻപതു വർഷം പൂർത്തിയാക്കുന്ന എസ് എസ് എഫ് ന്റെ ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുള്ള നാഷണൽ കോൺഫ്രൻസ് നവംബർ 24, 25, 26 തിയ്യതികളിലായി ഏക്താ ഉദ്യാൻ എന്ന് നാമകരണം ചെയ്തിട്ടുള്ള മുംബൈ ഗോവണ്ടി ദേവ്നാർ നഗരിയിൽ വെച്ചു നടക്കും. ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ രണ്ട് വർഷമായി ആചരിക്കുന്ന കാമ്പയിനിനും അതോടെ പരിസമാപ്തിയാകും. 7 വേദികളിൽ ആയാണ് സമ്മേളനം നടക്കുന്നത്. ഭാഷ, തൊഴിൽ, സാംസ്‌കാരിക വൈവിധ്യങ്ങൾ, വിദ്യാഭ്യാസം എന്നിങ്ങനെ രാജ്യത്തിന്റെ ബഹുസ്വരത […]

Continue Reading

മഅ്ദിന്‍ ഫിയസ്ത അറബിയ്യ ആഘോഷങ്ങള്‍ക്ക് പ്രൗഢമായ തുടക്കം.മലപ്പുറത്തെ ഇഫ്‌ളു കാമ്പസ് തിരിച്ചുകൊണ്ടുവരാന്‍കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണം:ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നില്‍ക്കുന്ന ഫിയസ്ത അറബിയ്യ ആഘോഷ പരിപാടികള്‍ക്ക് പ്രൗഢമായ തുടക്കം.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് മലപ്പുറത്ത് ആരംഭിച്ച് പാതി വഴിയില്‍ നിലച്ച് ഇഫ്‌ളു കാമ്പസ് തിരിച്ച് കൊണ്ടുവരുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തണമെന്നും വിദേശ ഭാഷാ പഠനത്തിന് […]

Continue Reading

കേരള വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഗവേഷണവുമായി ഇന്ത്യന്‍ വിദ്യാര്‍ഥി ബള്‍ഗേറിയയില്‍.മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരിയുടെ മകന്‍

മലപ്പുറം: കേരള വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഗവേഷണവുമായി മലപ്പുറത്തെ വിദ്യാര്‍ഥി ബള്‍ഗേറിയയില്‍. 154 വര്‍ഷം പഴക്കമുള്ള ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ കാലത്ത് സ്ഥാപിച്ച ബള്‍ഗേറിയന്‍ അക്കാദമി ഓഫ് സയന്‍സസ് എന്ന ഗവേഷക സ്ഥാപനത്തിലാണു ഗവേഷണം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടുളളത്.ശ്രീ ശങ്കാരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സോഷ്യോളജി ഗവേഷകനും മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരിയുടെ മകനുമായ കെ.വി.എം ഫഹീമിനാണു അപൂര്‍വ്വ അവസരം ലഭിച്ചിട്ടുള്ളത്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിലോസഫി & സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റും, യൂണിവേഴ്‌സിറ്റി ഓഫ് ജെനീവിയും, യൂറോപ്പിയന്‍ യൂണിയനും, സഹകരിച്ച് […]

Continue Reading