സമസ്ത പൊതുപരീക്ഷ രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി

ചേളാരി: മദ്റസ സംവിധാനത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷക്ക് ഇന്ന് തുടക്കമായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,762 മദ്റസകളിലെ രണ്ടരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്നലെ പരീക്ഷ എവുതിയത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടക്കുന്നത്.ഇന്ത്യയില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍, ബീഹാര്‍, ഒറീസ, ഝാര്‍ഖണ്ഡ്, ആസാം, ലക്ഷദ്വീപ്, അന്തമാന്‍ എന്നിവിടങ്ങളിലും വിദേശത്ത് മലേഷ്യ, യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലുമാണ് സമസ്തയുടെ അംഗീകൃത […]

Continue Reading

രണ്ട് മദ്റസകള്‍ക്കു കൂടി അംഗീകാരംസമസ്ത മദ്റസകളുടെ എണ്ണം 10,764 ആയി

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി രണ്ട് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത മദ്റസകളുടെ എണ്ണം 10,764 ആയി.ഹയാത്തുല്‍ ഇസ്ലാം മദ്റസ കൊടിജല്‍, കൊണാജെ (ദക്ഷിണ കന്നഡ), ഹയാത്തുല്‍ ഇസ്ലാം മദ്റസ കദറ, മസ്കത്ത് (ഒമാന്‍) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.സമസ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി നടന്ന ഏഴാം ഘട്ട ഫണ്ട് സമാഹരണം വിജയിപ്പിച്ച എല്ലാവരെയും യോഗം അഭിനന്ദിച്ചു.പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. […]

Continue Reading

സമസ്ത പൊതുപരീക്ഷ 17,18,19 തിയ്യതികളില്‍ 2,48,594 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യയില്‍ ഫെബ്രുവരി 17,18,19 തിയ്യതികളിലും. വിദേശ രാജ്യങ്ങളില്‍ 16,17 തിയ്യതികളിലുമാണ് പരീക്ഷ. സമസ്തയുടെ 10,762 മദ്‌റസകളില്‍ നിന്നായി 2,68,876 കുട്ടികളാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷ എഴുതുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്.അഞ്ചാം ക്ലാസില്‍ 1,10,921 കുട്ടികളും, ഏഴാം ക്ലാസില്‍ 89,018 കുട്ടികളും, പത്താം ക്ലാസില്‍ 41,126 കുട്ടികളും, പ്ലസ്ടു ക്ലാസ്സില്‍ 7,529 കുുട്ടികളുമാണ് പൊതുപരീക്ഷയില്‍ പങ്കെടുക്കുന്നത്. […]

Continue Reading

ചങ്ങരംകുളം സ്വദേശി പ്രൊഫ. പ്രദീപ് അമേരിക്കയുടെ ദേശീയ എൻജിനീറിംഗ് അക്കാദമിയിലേക്ക്

ചങ്ങരംകുളം :അമേരിക്കയിൽ ഒരു ശാസ്ത്രജ്ഞന് ലഭിക്കാവുന്ന എറ്റവും വലിയ അംഗീകാരമായ ദേശീയ എൻജിനീറിംഗ് അക്കാദമിയിലെ (എൻ .എ ഇ ) അംഗത്വം ചങ്ങരംകുളം പന്താവൂർ സ്വദേശിയായ പ്രൊഫ. തലാപ്പിൽ പ്രദീപിന് ലഭിച്ചു. അമേരിക്കക്കാരായ 114 ശാത്‌ത്രജ്ഞരേയും മറ്റ് രാജ്യങ്ങളിലെ 21 ശാസ്ത്രജ്ഞരേയുമാണ് ഈ വർഷം തെരെഞ്ഞെടുത്തതെന്ന് എൻ എ ഇ പ്രസിഡന്റ് ശ്രീ. ജോൺ എൽ ആന്റേഴ്സൺ വാഷിംഗ്ടണിൽ പ്രഖ്യാപിച്ചു. കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച തെരഞ്ഞെടുപ്പ് ജനുവരിയിലാണ് അവസാനിച്ചത്. ക്ലസ്റ്റർ കെമിസ്ട്രി രംഗത്തെ ഗവേഷണങ്ങളും ചുരുങ്ങിയ ചെലവിൽ […]

Continue Reading

സമസ്ത പൊതുപരീക്ഷ ഫെബ്രുവരി 17,18,19 തിയ്യതികളില്‍:, ഒരുക്കങ്ങൾ പൂർത്തിയായി

കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മദ്‌റസ പൊതുപരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. ഈ മാസം 16,17 തിയ്യതികളില്‍ വിദേശങ്ങളിലും, 17,18,19 തിയ്യതികളില്‍ ഇന്ത്യയിലുമാണ് മദ്‌റസ സംവിധാനത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷ നടക്കുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 10,762 മദ്‌റസകളിലെ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലായി ജനറല്‍ സ്ട്രീമില്‍ 2,48,594 വിദ്യാര്‍ത്ഥികളും സ്‌കൂള്‍ സ്ട്രീമില്‍ 13,516 വിദ്യാര്‍ത്ഥികളും ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ട്. സ്‌കൂള്‍ കലണ്ടര്‍ […]

Continue Reading

ലൂയി ബ്രെയില്‍ ദിനാചരണം:മഅ്ദിന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിജയത്തിളക്കം

മലപ്പുറം: കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്റ് (കെ എഫ് ബി) വിദ്യാര്‍ത്ഥി ഫോറത്തിനു കീഴില്‍ ലൂയി ബ്രെയില്‍ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബ്രെയില്‍ എഴുത്ത്, വായന മത്സരങ്ങളില്‍ ഒന്ന് രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡിന് കീഴിലെ വിഷ്വലി ഇംപേര്‍ഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. മൂന്നാം ക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് ജാസിര്‍ രണ്ട് മത്സരങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കര്‍ണാടക മംഗലാപുരം സ്വദേശിയായ മുഹമ്മദ് ജാസിര്‍ മഅ്ദിനില്‍ വന്നതിന് ശേഷമാണ് മലയാളം എഴുതാനും വായിക്കാനും പഠിക്കുന്നത്. ഇസ്മായീല്‍ […]

Continue Reading

ഉത്സവ് 2024 സമാപിച്ചു

മലപ്പുറം: കേരള സ്റ്റേറ്റ് റൂട്രോണിക്സ് മലപ്പുറം ജില്ലാ പ0ന കേന്ദ്രങ്ങളുടെ കലോത്സവം സമാപ്പിച്ചു.ജില്ലാ പ0ന കേന്ദ്രങ്ങളുടെ കൂട്ടായ്മയായ റാറ്റ് ക്കയുടെ കീഴിൽ സംഘടിപ്പിച്ച 8 – മത് കലോത്സവം ഉത്സവ് 2024 സമാപിച്ചു മലപ്പുറം ടൗൺ ഹാളിൽ നടന്ന പരിപാടി മലപ്പുറം എം എൽ എ പി ഉബൈദുള്ള ഉദ്ഘാടനം ചൈയ്തു. ചടങ്ങിൽ അംബേദ്ക്കർ മാധ്യമ അവാർഡ് ജേതാവ് വി.പി നിസാറിനെ ചടങ്ങിൽ ആ ധരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ അബ്ദുൽ ഹക്കീം.കുടുബശ്രീ […]

Continue Reading

ചോദ്യപേപ്പർ പിരിവ്: മലപ്പുറം ഡിഇ ഓഫീസ് കെ.എസ്.യു ഉപരോധിച്ചു

മലപ്പുറം: മോഡൽ പരീക്ഷ ചോദ്യപേപ്പറിന് വിദ്യാർത്ഥികളുടെ പക്കൽ നിന്നും 10 രൂപ ഈടാക്കുന്നതിൽ പ്രതിഷേധിച്ചു കെ.എസ്.യു ജില്ല കമ്മിറ്റി ഡി.ഇ ഓഫീസ് ഉപരോധിച്ചു. പോലീസുമായി ഉന്തും തള്ളുമായി കെ.എസ്.യു പ്രവർത്തകർക്ക് പരിക്ക്.കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ,കെ.എസ്.യു സംസ്ഥാന കൺവീനർ ആദിൽ കെ കെ ബി,കെ.എസ്.യു സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ പി.സുദേവ്, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ്‌ റാഷിദ്‌ പുതുപൊന്നാനി, ഷാനിദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ.എസ്.യു പ്രവർത്തകൻ നിയാസിന് കയ്യിന് സാരമായ […]

Continue Reading

സ്ത്രീ ശാക്തീകരണത്തിന്റെ അടിത്തറ‌ വിദ്യാഭ്യാസം: സാദിഖലി ശിഹാബ്‌ തങ്ങൾ

മക്കരപറമ്പ: സ്ത്രീ ശാക്തീകരണത്തിന്റെ അടിത്തറയാണ്‌ വിദ്യാഭ്യാസമെന്ന് പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ പറഞ്ഞു. മക്കരപറമ്പ മഹല്ല് 134-ം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജ്ഞാനം നേടിയ വനിതകൾക്ക്‌ കുടുംബത്തിലും അതുവഴി സമൂഹത്തിലും നന്മയുടെ മാർഗ്ഗത്തിൽ സ്വാധീനം ചെലുത്താൻ കഴിയും. വീടിനകത്തുനിന്നു തന്നെ അറിവിന്റെ ഉറവയുണ്ടാകുമ്പോൾ അത്‌ തലമുറകൾക്കു പ്രകാശമേകും.മഹല്ല് പ്രസിഡണ്ട്‌ സി പി സൈതലവി അധ്യക്ഷത വഹിച്ചു.മഹല്ല് കമ്മിറ്റി വനിതകൾക്കായി നടത്തിയ ഏക വാർഷിക ഫിഖ്ഹ് കോഴ്സ്‌ വിജയികൾക്കും മദ്രസാ, സ്കൂൾ മത്സരങ്ങളിൽ സംസ്ഥാന […]

Continue Reading

ഡോക്ടർമാർക്കു തുടർ വിദ്യാഭ്യാസ പരിപാടി

മഞ്ചേരി : മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡോക്ടർമാർക്കു തുടർ വിദ്യാഭ്യാസ പരിപാടി മെഡികോൺ 2024 നടത്തി. ചികിത്സാ രംഗത്തെ നൂതന പ്രവണതകൾ, ആൻ്റി ബയോട്ടിക്കിന്റെ അമിത ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ, അബോധാവസ്ഥയിലുള്ള രോഗീ പരിചരണം എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ.എൻ.ഗീത ഉദ്ഘാടനം ചെയ്തു. മെഡിസിൻ വിഭാഗം മേധാവി ഡോ. കെ.ജി. സജിത് കുമാർ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ആർ.രേണുക,വൈസ്പ്രിൻസിപ്പൽ ഡോ. ടി.പി.അഷ്റഫ്, കോഴിക്കോട് മെഡിക്കൽ കോളജ് […]

Continue Reading