മലപ്പുറം വള്ളിക്കുന്നില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 21കാരന്‍ മരിച്ചു

News

മലപ്പുറം: മലപ്പുറം വള്ളിക്കുന്നില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 21കാരന്‍ മരിച്ചു. വള്ളിക്കുന്ന് എം.വി.ഹയര്‍ സെക്കഡറി സ്‌കൂളിന് സമീപം മരം കയറ്റിവന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ടു. കൊട്ടാക്കടവ് സ്വദേശി ചാലിക്കകത്ത് ഹബീബ് റഹ്മാന്‍ ആണ് മരണപ്പെട്ടത്.