രമേശ് ആതവനാടിന്റെ ഉറുമ്പുയാത്രകള്‍പ്രകാശനം ചെയ്തു

News

കോട്ടക്കല്‍: മാധ്യമ പ്രവര്‍ത്തകന്‍രമേശ് ആതവനാടിന്റെ ‘ ഉറുമ്പുയാത്രകള്‍’ എന്ന കഥാസമാഹാരം ഗായിക നഞ്ചിയമ്മ, കുഞ്ഞുണ്ണി മാഷിന്റെ ശിഷ്യന്‍ മുരളീധരന്‍ കൊല്ലത്തിന് നല്‍കി പ്രകാശനം ചെയ്തു. മന്ത്രി വി.അബ്ദുറഹിമാന്‍ , കുറുക്കോളി മൊയ്തീന്‍ എം എല്‍ എ, റഹ്മാന്‍ കിടങ്ങയം , രാജേഷ് ജി. കരിങ്കപ്പാറ, ടി.കെ. ബോസ്, ഗീതു താനൂര്‍,റഹ്മാന്‍ ചോറ്റൂര്‍, മുജീബ് താനാളൂര്‍, പി.പി. അബ്ദുറഹിമാന്‍ , നസീബ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു