പ്രണയ നൈരാശ്യം : കോട്ടയം നാട്ടകം കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ആത്മഹത്യ ചെയ്തു

Crime Keralam News

കോട്ടയം: കോട്ടയം നാട്ടകം സർക്കാർ കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കാഞ്ഞിരപ്പള്ളി സ്വദേശി ആകാശ് വിനോദ് ആണ് മരിച്ചത്. കോളേജിന് തൊട്ടടുത്ത സ്വകാര്യ ഹോസ്റ്റലിൽ വച്ചാണ് ആത്മഹത്യ ചെയ്തത്. ഇരുപതുകാരനായ ആകാശ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്കുള്ള കാരണമെന്നാണ് പറയുന്നത്