രാജ്യത്ത് 24 മണിക്കൂറിനിടെ 13 ,154 പേർക്ക് കോവിഡ്

Health India News

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് കേസുകളിൽ വൻവർധന . കഴിഞ്ഞ 24 മണിക്കൂറിനിടെ 13 ,154 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .ഇന്നലെത്താക്കൾ 43 ശതമാനം അധികമായിട്ടുണ്ടെന്നാണ് റിപ്പോർട് . കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ് . അതെ സമയം കേരളത്തിലെ എല്ലാ ജില്ലകളിലും കോവിഡ് കുറയുന്ന പ്രവണതയാണുള്ളത് . മുംബൈ ,പൂനൈ ,കൊൽക്കത്ത ,ബെഗളൂരു ,ചെന്നൈ ,അഹമ്മദാബാദ് , ഡൽഹി തുടങ്ങിയ നഗര പ്രദേശങ്ങളിലാണ് കോവിഡ് ഉയരുന്നത് .