റെഡ് മി നോട്ട് 11 സീരീസ് ഈ വര്‍ഷം പുറത്തിറങ്ങിയേക്കും

India News

റെഡ് മി നോട്ട് 11 സീരീസ് ഈ വര്‍ഷം പുറത്തിറങ്ങിയേക്കുമെന്ന് സൂചന. റെഡ്മി നോട്ട് 11 സീരീസ് പ്രത്യേകതകളില്‍ ഒന്ന് ഡിസ്‌പ്ലേയിലുള്ള മാറ്റമാണ്.

എന്നാല്‍ ഫോണുമായി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തു വിട്ടിട്ടില്ല. നിരവധി ഊഹാഭോഗങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതൊരു 5g ഫോണ്‍ ആയിരിക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. റെഡ് മി നോട്ട് 11 സീരീസ് ഇന്ത്യയില്‍ ഈ വര്‍ഷം തന്നെ പുറത്തിറങ്ങും. ആറുമാസത്തിലകം ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തും. വില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.