നെയ്യാറിൽ സ്ത്രീയുടെ മൃതദേഹം ; ഒഴുക്കിൽ പെട്ടതാണെന്ന് സംശയം

Keralam News

നെയ്യാറ്റിൻകര : നെയ്യാറിൽ സ്ത്രീയുടെ മൃതദേഹം. നെയ്യാറ്റിൻകര പാലക്കടവിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
ആര്യങ്കോട് സ്വദേശി ലീല ഭായിയുടെ മൃതദേഹമാണ് നെയ്യാറിൽ നിന്നും കണ്ടെടുത്തത്. ലീലാഭായ് ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.