പാചകവാതകത്തിനും വിലകൂട്ടി

India Keralam News

കൊച്ചി : സംസ്ഥാനത്ത് ഇന്ന് പാചകവാതകത്തിന്റെ വില വർധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനാണ് വില കൂട്ടിയത്. 38 രൂപയാണ് സിലിണ്ടറിന് കൂടുക. 19 കിലോ സിലിണ്ടറിന് 1736 . 50 രൂപയാണ് പുതിയ വില.
ഇന്ന് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയിരുന്നു.