വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചു

News

മലപ്പുറം: പെട്രോള്‍ വിലവര്‍ധനവിനെതിരെ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ചക്ര സ്തംഭന സമത്തിന്റെ ഭാഗമായി നെല്ലിക്കുത്ത് അങ്ങാടിയില്‍ 11 മണി മുതല്‍ 15 മിനുട്ട് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചു ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ പി.കെ അസീസ്, പാടാള താഹിര്‍, യൂത്ത് ലീഗ് പ്രവര്‍ത്തകരായ യു. ഉനൈസ്, പി.കെ.നാസര്‍,കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. പി.ടി മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.