നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ നാടുകടത്തി.

Crime News

മലപ്പുറം : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ നാടുകടത്തി. ആതവനാട് അമ്പലപ്പറമ്പ് സ്വദേശിവെട്ടിക്കാട്ട് പാരിക്കുഴിയില്‍ ഷനൂബി(37)നെയാണ് പോലീസ് കാപ്പ ചുമത്തി നാടുകടത്തിയത്.
ഷനൂബിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കി. കവര്‍ച്ച, മോഷണം, ലഹരി കടത്ത്, വാഹന മോഷണം, ഭവനഭേദനം, അക്രമം നടത്തല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഷനൂബെന്ന് പൊലീസ് പറഞ്ഞു. ഷനൂബിനെ കാപ്പ ചുമത്തി വിയ്യൂര്‍ ജയിലിലേക്ക് അയച്ചത്