ഒരു പകല്‍ നീണ്ട് നില്‍ക്കുന്ന ബദ്ർകിസ്സ പാടിപ്പറയൽഞായറാഴ്ച മഅദിന്‍ കാമ്പസില്‍

മലപ്പുറം: ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്റെയും മഅദിന്‍ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ അടുത്ത ഞായറാഴ്ച (ഏപ്രില്‍ 2) മലപ്പുറം സ്വലാത്ത് നഗറില്‍ ഒരു പകല്‍ നീണ്ട് നില്‍ക്കുന്ന ബദ് ര്‍ കിസ്സ പാടിപ്പറയല്‍ സംഘടിപ്പിക്കും. രാവിലെ 6 ന് ആരംഭിക്കുന്ന പരിപാടി വൈകുന്നേരം 6 ന് സമാപിക്കും.കിസ്സപ്പാട്ടിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനും റമളാന്‍ 17 ന് നടന്ന ബദ്ര്‍ സമരത്തെ അനുസ്മരിക്കുന്നതിനുമാണ് പ്രസ്തുത പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി ആസ്വദിക്കുന്നതിന് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും സൗകര്യമൊരുക്കും.കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. […]

Continue Reading

റിയല്‍മിയുടെ സി- സീരിസില്‍ ചാമ്പ്യന്‍ സി55 9999 രൂപ മുതല്‍ വിപണിയില്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ടെക്നോളജി ബ്രാന്‍ഡായ റിയല്‍മി എന്‍ട്രി ലെവല്‍ ചാമ്പ്യന്റെ പുതിയ സി- സീരിസിലെ സി55 ഫോണുകള്‍ പുറത്തിറക്കി. 64 എംപി ക്യാമറയും 33 വാട് ചാര്‍ജിംഗുമുള്ള ഫോണി്‌ന് അത്യാധുനിക ഫീച്ചറുകള്‍, ആകര്‍ഷകമായ ഡിസൈന്‍, ശക്തമായ പ്രകടനം എന്നിവ ശ്രദ്ധേയമാണ്. മികവും പ്രവര്‍ത്തനക്ഷമതയും സമന്വയിപ്പിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ തേടുന്ന ഉപയോക്താക്കളെ ആകര്‍ഷിക്കാനാവുന്ന വിധത്തിലാണ് റിയല്‍മി സി55 സജ്ജീകരിച്ചിരിക്കുന്നത്. എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ പുതിയ ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കുന്ന 64 എംപി ക്യാമറ മികച്ച ഫോട്ടോകള്‍ എളുപ്പത്തില്‍ പകര്‍ത്താന്‍ […]

Continue Reading

മലയാള സർവകലാശാലയിൽ ത്രിദിന പൈതൃക സമ്മേളനവും സെമിനാറും

മലപ്പുറം: കേരളീയ സംഗീത പൈതൃകം മുഖ്യ പ്രമേയമാക്കി മലയാളം സർവ്വകലാശാലയിൽ ത്രിദിന പൈതൃക സമ്മേളനവും സെമിനാറും സംഘടിപ്പിക്കുന്നു. സംസ്കാര പൈതൃക സ്കൂൾ കേരള സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സഹകരണത്തോടെയാണ് പൈതൃക സമ്മേളനം സംഘടിപ്പിക്കുന്നത്. മാർച്ച് 7 ന് ആരംഭിക്കുന്ന പൈതൃക സമ്മേളനം പൈതൃക പഠനസ്കൂൾ ഡയറക്ടർ ഡോ: കെ.എം ഭരതൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സംഗീത നിരൂപകനുമായ വി.ടി മുരളി ഉദ്ഘാടനം ചെയ്യും, ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിത ബാനർജി മുഖ്യപ്രഭാഷണം നടത്തും. […]

Continue Reading

ഗാന്ധിജിയുടെ ജീവചരിത്രം ഏറ്റവും നീളം കൂടിയ കാന്‍വാസിലേക്ക് പകര്‍ത്തി: ലോക റെക്കോഡ് നേട്ടത്തില്‍ ‘ഗാന്ധിപഥം ‘ ചിത്രകാരന്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി

തേഞ്ഞിപ്പലം: ഗാന്ധിജിയുടെ ജീവചരിത്രം ഏറ്റവും നീളം കൂടിയ കാന്‍വാസിലേക്ക് പകര്‍ത്തി ലോകറെക്കോഡ് നേടിയ ‘ഗാന്ധിപഥം ‘ ചിത്രരചനാ യജ്ഞത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നല്‍കി.വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ് എന്നിവയില്‍ ഇടം നേടിയ യജ്ഞത്തില്‍ 101 കലാകാരന്മാരാണ് പങ്കെടുത്തത്.കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധിചെയര്‍, കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി, ആര്‍ട്ട് കേരള മുസിരിസ് എന്നിവ ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ 201.3 മീ. നീളമുള്ള ക്യാന്‍വാസ് ഉപയോഗിച്ചു. 7 മണിക്കൂറും 40 മിനുറ്റുമെടുത്താണ് […]

Continue Reading

ഏവരെയും അമ്പരിപ്പിച്ച് അഞ്ചു വയസ്സുകാരന്റെ മാന്ത്രിക പ്രകടനം, അച്ഛനും മകനും ഒരേ വേദിയിൽ നേട്ടം

മലപ്പുറം: കേരളത്തിന്റെ മാന്ത്രിക മുത്തച്ഛൻ പ്രൊഫസർ വാഴക്കുന്നത്തിന്റെ പേരിൽ വർഷംതോറും സംഘടിപ്പിക്കുന്ന യുഗാമി ട്രോഫിക്ക് വേണ്ടി കണ്ണൂരിൽ വെച്ച് നടന്ന നാല്പതാമത് അഖില കേരള മാജിക് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കി ഏറ്റവും പ്രായം കുറഞ്ഞ മാന്ത്രികൻ മലപ്പുറം ജില്ലയിലെ കോട്ടക്കൽ പറപ്പൂർ പാറയിൽ സ്വദേശി അർജുൻ ഓമനക്കുട്ടൻ എന്ന അഞ്ചു വയസ്സുകാരൻ ഏവരെയും അത്ഭുതപ്പെടുത്തി ശ്രദ്ധേയനായി പിതാവ് മജീഷ്യൻ കുട്ടൻസ് കോട്ടക്കൽ സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. മലയാളി മജീഷ്യന്‍സ് […]

Continue Reading

മലയാളികള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ യാത്രപോകുന്ന സ്ഥലം ആലപ്പുഴ..കാരണവും കണക്കുകളും ഇങ്ങിനെ..

ആലപ്പുഴ: മലയാളികള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ യാത്രപോകുന്ന സ്ഥലം ആലപ്പുഴ ജില്ലയാണെന്ന് കണക്കുകള്‍. ആലപ്പുഴയിലെത്തുന്ന വിനോദ സഞ്ചാരികളില്‍ ഒരു ലക്ഷത്തോളംപേര്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷം കേരളം റെക്കോഡ് വളര്‍ച്ച നേടിയപ്പോള്‍ ആലപ്പുഴ ജില്ലയ്ക്കും മികച്ച നേട്ടമാണുണ്ടായത്. . കോവിഡിന് മുമ്പത്തെ വര്‍ഷത്തേക്കാള്‍ 92,958 പേരുടെ വര്‍ധനയാണ് 2022ല്‍ ഉണ്ടായത്. 2019ല്‍ 6,77,958 സഞ്ചാരികളാണ് എത്തിയത്. 2022ല്‍ 7,70,916 ആയി. ആലപ്പുഴയിലെ ടൂറിസം വളര്‍ച്ചയ്ക്ക് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രത്യേക ശ്രദ്ധയ്ക്കൊപ്പം […]

Continue Reading

അടുത്തത് മഞ്ജു വാര്യർ: സാഗറിന് ലക്ഷങ്ങള്‍ കൊടുത്തു, വീണ്ടും ചോദിച്ചപ്പോള്‍ പണിപാളി: ബൈജു കൊട്ടാരക്കര

അടുത്തത് മഞ്ജു വാര്യർ: സാഗറിന് ലക്ഷങ്ങള്‍ കൊടുത്തു, വീണ്ടും ചോദിച്ചപ്പോള്‍ പണിപാളി: ബൈജു കൊട്ടാരക്കര വീഡിയോ കാണാം

Continue Reading

ചെറുമുക്ക് ആമ്പൽ പാടത്ത് വിദേശ പക്ഷികൾ ,വന്യ ജീവി വകുപ്പ് ഓഫിസിലേക്ക് നിവേദനം അയച്ചു..

തിരുരങ്ങാടി: വിദേശികളും സ്വദേശികളുമായ പക്ഷികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ്ചെറുമുക്ക് ആമ്പൽ പാടം.വയലിൽ എൺപതിലേറെ വിവിധ പക്ഷികളെയാണ് കാണപ്പെടുന്നത്.പ്രശസ്ത പക്ഷി നിരീക്ഷകരായ തിരുരങ്ങാടി പി എസ് എം ഓ കോളേജിലെ അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന സർവ്വേയിൽ കഴിഞ്ഞ ദിവസം 80 ഇനം പക്ഷികളെ തിരിച്ചറിഞ്ഞിരുന്നു . ശൈത്യകാല സന്ദർശകനും വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്നതുമായ ചൈന.ജപ്പാൻ .കൊറിയ എന്നിവടങ്ങളിൽ ഉള്ള പക്ഷിയായ ചാരത്തലയൻ തിത്തിരിയെ കഴിഞ്ഞ ദിവസം സർവ്വേയിൽ കണ്ടെത്തിയിരുന്നു. സ്ഥലം പരിശോധന നടത്താൻ ആവശ്യപ്പെട്ട് ചെറുമുക്ക് നാട്ടുകാര്യം […]

Continue Reading