ശ്രീജ കളപ്പുരയ്ക്കലിന്റെ ഏകാംഗ ചിത്രപ്രദര്‍ശനം തുടങ്ങി

പൊന്നാനി: ശ്രീജ കളപ്പുരയ്ക്കലിന്റെ ഏകാംഗ ചിത്രപ്രദര്‍ശനം തുടങ്ങി.ശ്രീജ കളപ്പുരയ്ക്കലിന്റെ പതിലാമത് ചിത്രപ്രദര്‍ശനം പൊന്നാനിയില്‍ തുടങ്ങി. ലുമിനോസ്-14 എന്ന് പേരിട്ട പ്രദര്‍ശനം ചാര്‍ക്കോള്‍ ആര്‍ട്ട് ഗാലറിയില്‍ സംവിധായകനും ചിത്രകാരനുമായ അമ്പിളി ഉദ്ഘാടനം ചെയ്തു. കവി ഹരിയാനന്ദകുമാര്‍ അധ്യക്ഷത വഹിച്ചു.അക്രിലിക് പെയിന്റുപയോഗിച്ചുവരച്ച 35 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ നടക്കുന്ന പ്രദര്‍ശനം 22-ന് സമാപിക്കും.ഉദ്ഘാടനച്ചടങ്ങില്‍ വാര്‍ഡ് കൗണ്‍സലര്‍ പി.വി. ലത്തീഫ്, മുഹമ്മദ് പൊന്നാനി, മണികണ്ഠന്‍ പൊന്നാനി, ശ്രീജ കളപ്പുരയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

‘മോഹൻലാൽ അടിച്ചുപൊളിച്ച് ജീവിക്കുന്നു, മമ്മൂക്ക എല്ലാത്തിനും പരിധിവെച്ചു, അവർക്ക് സിനിമ താൽപര്യമില്ല’

‘മോഹൻലാൽ അടിച്ചുപൊളിച്ച് ജീവിക്കുന്നു, മമ്മൂക്ക എല്ലാത്തിനും പരിധിവെച്ചു, അവർക്ക് സിനിമ താൽപര്യമില്ല’ വീഡിയോ കാണാം..

Continue Reading

തൊപ്പിത്തട്ട മേഘം ആകാശത്ത് വിസ്മയ കാഴ്ച്ച. പെരിന്തല്‍മണ്ണയില്‍ ദൃശ്യ വിസ്മയമായി അപൂര്‍വ്വ മഴവില്‍ കാഴ്ച

മലപ്പുറം: തൊപ്പിത്തട്ട മേഘം ആകാശത്ത് വിസ്മയ കാഴ്ച്ചയായി. പെരിന്തല്‍മണ്ണയിലും പരിസരപ്രദേശങ്ങളിലേയും ആകാശത്താണു അപൂര്‍വ്വ വിരുന്നൊരുക്കിയ മഴവില്‍ കാഴ്ചയുണ്ടായത്. ബുധനാഴ്ച വൈകിട്ട് പെയ്ത മഴക്ക് ശേഷമാണ് കിഴക്ക് ആകാശത്ത് മഴമേഘങ്ങള്‍ക്കിടയില്‍ പ്രത്യേക രീതിയില്‍ മഴവില്‍ വിരിഞ്ഞത്. മഴത്തുള്ളികള്‍ക്കിടയിലൂടെ പതിച്ച സൂര്യ പ്രകാശത്തിലാണ് കിഴക്ക് ആകാശത്തെ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ വലിയൊരു വളയമായി മഴവില്‍ വിരിഞ്ഞത്. കാഴ്ച കണ്ടവരൊക്കെ അത്ഭുതപ്പെട്ടു. വൈകുന്നേരം ആറുമണിയോടെയാണ് ഈ ദൃശ്യം അരമണിക്കൂറോളം ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കിയത്. മലപ്പുറം പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള പട്ടിക്കാട്ടും മുള്ള്യാര്‍കുറിശിയിലുമാണ് ആകാശത്ത് തൊപ്പി തട്ടം മേഘങ്ങള്‍ […]

Continue Reading

സച്ചിന് ഇന്ന് അൻപതാം പിറന്നാൾ;സംഗീതോപഹാരമൊരുക്കി അധ്യാപകനും വിദ്യാർഥിനിയും 

കോഴിക്കോട്: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്റെ ആയുസിന്റെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കുകയാണ് ഇന്ന്. സച്ചിനോടുള്ള ഇഷ്ടം ഒരു സംഗീതോപഹാരമായി സമര്‍പ്പിക്കുകയാണ് കോഴിക്കോട്ടെ ഒരു അധ്യാപകനും  വിദ്യാര്‍ഥിനിയും. കോഴിക്കോട് മലബാര്‍ കൃസ്റ്റ്യന്‍ കോളെജ് വിദ്യാര്‍ഥിനിയായിരുന്നു കൊടുവള്ളി കിഴക്കോത്ത് സ്വദേശി സിലു ഫാത്തിമ. കോളെജില്‍ പഠിക്കുന്ന കാലത്ത് എം.സി വസിഷ്ഠ് എന്ന ഒരു ക്രിക്കറ്റ് ഭ്രാന്തനായ അധ്യാപകനെ അവര്‍ക്ക് ഹിസ്റ്ററില്‍ വിഭാഗത്തില്‍നിന്ന് ലഭിച്ചു.  ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തൻ്റെ ജീവിതായുസിൽ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കുമ്പോള്‍ മനോരഹമായ ഒരു പാട്ടെഴുതുയിരിക്കുകയാണ് പ്രൊഫ.എം.സി […]

Continue Reading

തിരിച്ചറിവിന്റെ മികവിൽ ഇന്ത്യ ബുക്ക് റെക്കോർഡ്സിൽ ഇടം നേടിയ പാണ്ടികശാലയിലെ ഒന്നര വയസ്സുകാരൻ ജോഹാൻ

വേങ്ങര: പാണ്ടികശാലയിലെ കഴുങ്ങും തോട്ടത്തിൽ അബ്ദുൽ മാജിദ്- ആയിഷഷിഫ്ന ദമ്പതികളുടെ ഏക മകനായ ഒന്നര വയസ്സ് പ്രായമുള്ള ജോഹാൻ എന്ന കുട്ടി വ്യത്യസ്തമായ തിരിച്ചറിവിന്റെ കഴിവിൽ ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുന്നു. ഒന്നര വയസ്സിൽ തന്നെ ശരീരത്തിന്റെ 10 ഭാഗങ്ങൾ, 22 മൃഗങ്ങൾ, 20 പഴങ്ങൾ, 12 വാഹനങ്ങൾ, 16 പച്ചക്കറികൾ, 12 ഇലക്ട്രോണിക് വസ്തുക്കൾ, 18 ഭക്ഷ്യവസ്തുക്കൾ, 17 കുളിക്കാനുള്ള വസ്തുക്കൾ, 131 വസ്തുക്കൾ, ഇംഗ്ലീഷ് അക്ഷരമാലയിലെ 4 അക്ഷരങ്ങൾ തിരിച്ചറിയിന്നതിനും 16 […]

Continue Reading

സൂപ്പര്‍കപ്പ് ഫുട്‌ബോള്‍:വ്രതകാലത്തെ മത്സരങ്ങള്‍ പുന:ക്രമീകരിക്കണം: മുസ്‌ലിംലീഗ്

മലപ്പുറം: കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയംകൂടി വേദിയാവുകയാണ്. നിലവിലെ ക്രമപ്രകാരം ഏപ്രില്‍ 8 മുതല്‍ 22 വരെയാണ് മത്സരങ്ങള്‍. വൈകുന്നേരം 5നും രാത്രി 8.30നുമാണ് മത്സരങ്ങള്‍ നടക്കുന്നത്. റംസാനിലെ ഏറ്റവും പവിത്രവും വിശ്വാസികളെ സംബന്ധിച്ച് പ്രാര്‍ത്ഥനാ നിര്‍ഭരവുമായ ദിനരാത്രങ്ങളാണ് മത്സരവേളയായി വന്നിരിക്കുന്നതിനാല്‍ പ്രസ്തുത മത്സരങ്ങള്‍ പുന:ക്രമീകരിക്കുന്നതിന് അധികാരികള്‍ മുന്നോട്ട് വരണമെന്ന് മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയില്‍ ഫുട്‌ബോള്‍ […]

Continue Reading

സോഫ്റ്റ്ബോൾ ഇന്ത്യൻ ടീമിലേക്ക് മലപ്പുറം ജില്ലയിൽ നിന്ന് മൂന്നുപേർ:

നിലമ്പൂർ: ഏപ്രിൽ 2 മുതൽ 8 വരെ സൗത്ത് കൊറിയയിലെ ഇഞ്ചിയോണിൽ വെച്ച് നടക്കുന്ന ഏഷ്യൻ വനിതാ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലേക്ക് നിലമ്പൂർ അമൽ കോളേജ് വിദ്യാർത്ഥികളായ അർഷ സത്യൻ, കെ.എ അതുല്യ, പോത്തുകല്ല് കാത്തലിക്കേറ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനി ഇ.എസ് അമൃത എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. തെരെഞ്ഞെടുക്കപ്പെട്ട മൂന്നുപേരും നിലമ്പൂർ അമൽ കോളേജ് കായിക വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡോ: മുഹമ്മദ് നജീബ് മെമ്മോറിയൽ പേസ് സ്പോർട്സ് അക്കാദമിയിൽ പരിശീലനം നേടിയവരാണ്.അകാലത്തിൽ അന്തരിച്ച […]

Continue Reading

ഒരു പകല്‍ നീണ്ട് നില്‍ക്കുന്ന ബദ്ർകിസ്സ പാടിപ്പറയൽഞായറാഴ്ച മഅദിന്‍ കാമ്പസില്‍

മലപ്പുറം: ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്റെയും മഅദിന്‍ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ അടുത്ത ഞായറാഴ്ച (ഏപ്രില്‍ 2) മലപ്പുറം സ്വലാത്ത് നഗറില്‍ ഒരു പകല്‍ നീണ്ട് നില്‍ക്കുന്ന ബദ് ര്‍ കിസ്സ പാടിപ്പറയല്‍ സംഘടിപ്പിക്കും. രാവിലെ 6 ന് ആരംഭിക്കുന്ന പരിപാടി വൈകുന്നേരം 6 ന് സമാപിക്കും.കിസ്സപ്പാട്ടിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനും റമളാന്‍ 17 ന് നടന്ന ബദ്ര്‍ സമരത്തെ അനുസ്മരിക്കുന്നതിനുമാണ് പ്രസ്തുത പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി ആസ്വദിക്കുന്നതിന് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും സൗകര്യമൊരുക്കും.കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. […]

Continue Reading

റിയല്‍മിയുടെ സി- സീരിസില്‍ ചാമ്പ്യന്‍ സി55 9999 രൂപ മുതല്‍ വിപണിയില്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ടെക്നോളജി ബ്രാന്‍ഡായ റിയല്‍മി എന്‍ട്രി ലെവല്‍ ചാമ്പ്യന്റെ പുതിയ സി- സീരിസിലെ സി55 ഫോണുകള്‍ പുറത്തിറക്കി. 64 എംപി ക്യാമറയും 33 വാട് ചാര്‍ജിംഗുമുള്ള ഫോണി്‌ന് അത്യാധുനിക ഫീച്ചറുകള്‍, ആകര്‍ഷകമായ ഡിസൈന്‍, ശക്തമായ പ്രകടനം എന്നിവ ശ്രദ്ധേയമാണ്. മികവും പ്രവര്‍ത്തനക്ഷമതയും സമന്വയിപ്പിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ തേടുന്ന ഉപയോക്താക്കളെ ആകര്‍ഷിക്കാനാവുന്ന വിധത്തിലാണ് റിയല്‍മി സി55 സജ്ജീകരിച്ചിരിക്കുന്നത്. എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ പുതിയ ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കുന്ന 64 എംപി ക്യാമറ മികച്ച ഫോട്ടോകള്‍ എളുപ്പത്തില്‍ പകര്‍ത്താന്‍ […]

Continue Reading

മലയാള സർവകലാശാലയിൽ ത്രിദിന പൈതൃക സമ്മേളനവും സെമിനാറും

മലപ്പുറം: കേരളീയ സംഗീത പൈതൃകം മുഖ്യ പ്രമേയമാക്കി മലയാളം സർവ്വകലാശാലയിൽ ത്രിദിന പൈതൃക സമ്മേളനവും സെമിനാറും സംഘടിപ്പിക്കുന്നു. സംസ്കാര പൈതൃക സ്കൂൾ കേരള സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സഹകരണത്തോടെയാണ് പൈതൃക സമ്മേളനം സംഘടിപ്പിക്കുന്നത്. മാർച്ച് 7 ന് ആരംഭിക്കുന്ന പൈതൃക സമ്മേളനം പൈതൃക പഠനസ്കൂൾ ഡയറക്ടർ ഡോ: കെ.എം ഭരതൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സംഗീത നിരൂപകനുമായ വി.ടി മുരളി ഉദ്ഘാടനം ചെയ്യും, ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിത ബാനർജി മുഖ്യപ്രഭാഷണം നടത്തും. […]

Continue Reading