ഉത്സവ് 2024 സമാപിച്ചു

മലപ്പുറം: കേരള സ്റ്റേറ്റ് റൂട്രോണിക്സ് മലപ്പുറം ജില്ലാ പ0ന കേന്ദ്രങ്ങളുടെ കലോത്സവം സമാപ്പിച്ചു.ജില്ലാ പ0ന കേന്ദ്രങ്ങളുടെ കൂട്ടായ്മയായ റാറ്റ് ക്കയുടെ കീഴിൽ സംഘടിപ്പിച്ച 8 – മത് കലോത്സവം ഉത്സവ് 2024 സമാപിച്ചു മലപ്പുറം ടൗൺ ഹാളിൽ നടന്ന പരിപാടി മലപ്പുറം എം എൽ എ പി ഉബൈദുള്ള ഉദ്ഘാടനം ചൈയ്തു. ചടങ്ങിൽ അംബേദ്ക്കർ മാധ്യമ അവാർഡ് ജേതാവ് വി.പി നിസാറിനെ ചടങ്ങിൽ ആ ധരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ അബ്ദുൽ ഹക്കീം.കുടുബശ്രീ […]

Continue Reading

ദേശീയ സിക്‌സിസ് ഹോക്കി;പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് നാളെ തുടക്കം

മലപ്പുറം: ജില്ലയിലെ ഹോക്കി കളിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും കളിക്കാന്‍ അവസരം നല്‍കികൊണ്ട് ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ. എച്ച്.എസ് സ്‌കൂള്‍.പി.ടി.എ കഴിഞ്ഞ 22 വര്‍ഷമായി നടത്തി വരുന്ന ദേശീയ സിക്‌സിസ് ഹോക്കി ടൂര്‍ണമെന്റിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് നാളെ തുടക്കം. ജില്ലയിലെ വിത്യസ്ത സ്‌കൂളിലകളില്‍ നിന്നുമുള്ള 14ടീമുകള്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലും അഞ്ചു ടീമുകള്‍ യൂ.പി വിഭാഗത്തിലും മത്സരിക്കും. മത്സരം നാളെ രാവിലെ ഏഴിനു സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി.പി.നാസര്‍ ഉദ്ഘാടനം ചെയ്യും.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജു സക്കറിയ, പ്രധാനധ്യാപകന്‍ പി.മുഹമ്മദ് അബ്ദുല്‍ […]

Continue Reading

‘മനസ്സേ ഇത്രമാത്രം’ രണ്ടാം പതിപ്പ് ബുക്ക് കവർ പേജ് പ്രകാശനം ചെയ്തു.

അബുദാബി: മനസ്സേ ഇത്രമാത്രം’ രണ്ടാം പതിപ്പ് ബുക്ക് കവർ പേജ് പ്രകാശനം ചെയ്തു.മാക്ബെത്ത് പബ്ലിക്കേഷൻസ്‌ പുറത്തിറക്കി കഴിഞ്ഞ വർഷം ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്ത അനൂപ് പെരുവണ്ണാമൂഴിയുടെ ‘മനസ്സേ ഇത്രമാത്രം’ എന്ന കവിതാസമാഹാരത്തിന്റെ രണ്ടാം പതിപ്പിന്റെ കവർ പേജ് പ്രകാശനം അബുദാബിയിൽ നടന്നു.അബുദാബി രുചി ഹോട്ടൽ കൺവെൻഷൻ ഹാളിൽ നടന്ന പരിപാടിയിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് അബുദാബി ഹംദാൻ ബ്രാഞ്ച് മാനേജർ വിനു വർക്കി എഴുത്തുകാരിയും നോവലിസ്റ്റും മാക്ബെത്ത് പബ്ലിക്കേഷൻ പ്രസാധകയുമായ എം.എ ഷഹനാസിന് നൽകിക്കൊണ്ട്‌ […]

Continue Reading

പാട്ടുത്സവം മനസുകളെ ഒരുമിപ്പിക്കുന്ന മഹോത്സവം: വി.എം വിനു

നിലമ്പൂര്‍: മനുഷ്യത്വം നശിക്കുന്ന കാലത്ത് മനസുകളെ ഒരുമിപ്പിക്കുന്ന മഹോത്സവമാണ് നിലമ്പൂര്‍ പാട്ടുത്സവമെന്ന് സംവിധായകന്‍ വി.എം വിനു. പതിനെട്ടാമത് പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. 1988ല്‍ ചിന്ത രവിയുടെ സിനിമയായ ‘ഒരേ തൂവല്‍പക്ഷി’ യുടെ സഹസംവിധായകനായി നിലമ്പൂരില്‍ ചിത്രീകരണത്തിനെത്തിയ അനുഭവങ്ങളും പങ്കുവെച്ചു. ജാതി, മതഭേദമില്ലാതെ ജനങ്ങള്‍ ഒന്നിക്കുന്ന നിലമ്പൂര്‍ പാട്ടിന്റെ ഒരുമയുടെ മഹത്വം നേരിട്ടറിഞ്ഞതാണെന്നും വ്യക്തമാക്കി.പാട്ടുത്സവ് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ആധ്യക്ഷം വഹിച്ചു. മുന്‍ പി.എസ്.സി അംഗം ആര്‍.എസ് പണിക്കര്‍ മുഖ്യാതിഥിയായിരുന്നു. ഗോഗുലം […]

Continue Reading

ബല്‍ക്കിസ്ബാനു കേസ് വിധി നീതിയുടെ വിജയം: പി.വി അബ്ദുല്‍വഹാബ് എം.പി

നിലമ്പൂര്‍: ബല്‍ക്കിസ്ബാനു കേസിലെ സുപ്രീം കോടതി വിധി നീതിയുടെ വിജയമാണെന്ന് പി.വി അബ്ദുല്‍വഹാബ് എം.പി. രാജ്യത്തിന് പ്രതീക്ഷ നല്‍കുന്ന വിധിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പതിനെട്ടാമത് പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവല്‍ മെഗാ സ്റ്റേജ് ഷോയിലെ രണ്ടാം ദിനത്തിലെ സാംസ്‌ക്കാരിക സമ്മേളനം പി.വി അബ്ദുല്‍വഹാബ് എം.പി ഉദ്ഘാടനം ചെയ്തു.പാട്ടുത്സവ് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ആധ്യക്ഷം വഹിച്ചു. പതിനെട്ടുവര്‍ഷമായി ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ നിലമ്പൂരുകാരെ ഒരുമിപ്പിക്കുന്ന വേദിയാണ് പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലെന്ന് അദ്ദേഹം വ്യക്തമാക്കി.ഇരുള്‍പരക്കുന്ന കാലത്ത് നിലമ്പൂരിന്റെ സ്‌നേഹത്തിന്റെ വെളിച്ചമാണ് […]

Continue Reading

560 രൂപയുണ്ടോ..?: എങ്കിൽ കെ.എസ്.ആർ.ടി.സിക്കൊപ്പം മലമ്പുഴയിലെ പൂക്കാലം കണ്ടു വരാം

മലപ്പുറം : നിങ്ങൾ ഒരു യാത്ര പ്രേമിയാണോ? എങ്കിൽ ഒട്ടും വൈകണ്ട 560 രൂപയ്ക്ക് കെ.എസ്.ആർ.ടി.സിക്കൊപ്പം മലമ്പുഴയിലെ പൂക്കാലം കാണാൻ പോകാം. ബജറ്റ് ഫ്രണ്ട്ലി യാത്രകൾ കൊണ്ട് ഹിറ്റായ മലപ്പുറം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ പുതിയ മലമ്പുഴ പാക്കേജ് ഏറെ ആകർഷകമാണ്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി പുഷ്‌പോത്സവത്തിന് ഒരുങ്ങി നിൽക്കുന്ന മലമ്പുഴ ഉദ്യാനത്തിന്റെ മനോഹര കാഴ്ചകളും പാലക്കാട് കോട്ടയും കാഞ്ഞിരപ്പുഴ ഡാമും ഉൾപ്പെടുന്ന യാത്രയ്ക്ക് 560 രൂപയാണ് നിരക്ക് വരുന്നത്. വിവിധ ഇനത്തിൽപ്പെട്ട പുഷ്പങ്ങളും രുചി […]

Continue Reading

ദേശീയ സ്കൂൾ ഹോക്കി;സീനിയർ ടീമുകൾ പ്രീ ക്വാർട്ടറിൽ.

പഞ്ചാബ് : ജലന്ധറിൽ നടക്കുന്ന 65-ാമത് ദേശീയ സ്കൂൾ ഹോക്കി ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 ബോയ്സ്, ഗേൾസ് കേരള ടീമുകൾ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.കേരളാ ബോയ്സ് ടീം മഹാരാഷ്ട്ര, ഉത്തരാഘണ്ഡ്, കർണാടക ടീമുകളോടും, ഗേൾസ് ടീം കർണാടക, ജമ്മു കാശ്മീർ ടീമുകളോടും മികച്ച പ്രകടനം കാഴ്ചവെച്ചാണ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്.അനീഷ് മിൻസ്, സായിറാം, മുഹമ്മദ് കൈഫ് എന്നിവരുടെ മികച്ച പ്രകടനമാണ് ഗ്രൂപ്പ് ചാമ്പ്യൻമാരാവാൻ ടീമിനെ സഹായിച്ചത്.പ്രീ ക്വാർട്ടർ മത്സരങ്ങൾ നാളെ ആരംഭിക്കും.വിവിധ വിദ്യാലയങ്ങളിൽ […]

Continue Reading

പുതുതലമുറ നാടകത്തിലേക്ക് മടങ്ങണം: പി. സുരേന്ദ്രന്‍

നിലമ്പൂര്‍:  പുതുതലമുറ നാടകത്തിലേക്ക് മടങ്ങണമെന്ന് കഥാകൃത്ത് പി. സുരേന്ദ്രന്‍.  അടിച്ചമര്‍ത്തപ്പെട്ട ജനത സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി ശബ്ദമുയര്‍ത്തിയത് നാടകങ്ങളിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന്റെ ഭാഗമായി നിലമ്പൂര്‍ ബാലന്‍ നാടകോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. കഥാപ്രസംഗങ്ങള്‍ അസ്തമിച്ചപോലെ നാടകങ്ങള്‍ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. പാട്ടുത്സവ് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷം വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്, കൗണ്‍സിലര്‍മാരായ ഡെയ്‌സി ചാക്കോ, റസിയ ബംഗാളത്ത്, പാട്ടുത്സവ് ജനറല്‍ കണ്‍വീനര്‍ യു. നരേന്ദ്രന്‍, എ.ഗോപിനാഥ്, […]

Continue Reading

പതിനെട്ടാമത് നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന് നിലമ്പൂര്‍ ബാലന്‍ നാടകോത്സവത്തോടെ നാളെ തുടക്കം

നിലമ്പൂര്‍: നിലമ്പൂരിന്റെ മതസൗഹാര്‍ദ്ദ പെരുമ ഉയര്‍ത്തി പതിനെട്ടാമത് പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന് ജനുവരി നാലിന് നിലമ്പൂര്‍ ബാലന്‍ നാടകോത്സവത്തോടെ തിരിതെളിയും.നിലമ്പൂര്‍ കോവിലകം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ കളംപാട്ട് ഉത്സവത്തിന് കാടിറങ്ങിയെത്തുന്ന ആദിവാസി ഗോത്ര സമൂഹത്തിനും മത ജാതി ഭേദമില്ലാതെ നാട്ടുകാര്‍ക്കും കുടുംബത്തോടൊപ്പം കലാവിരുന്നുകള്‍ ആസ്വദിക്കാന്‍ ആര്യാടന്‍ ഷൗക്കത്ത് പഞ്ചായത്ത പ്രസിഡന്റായിരിക്കെ 2006ലാണ് ഗ്രാമപഞ്ചായത്തും വ്യാപാരിസമൂഹവും ടാക്സി തൊഴിലാളികളും ചേര്‍ന്ന് നിലമ്പൂര്‍പാട്ടുത്സവ് ടൂറിസംഫെസ്റ്റിവലിന് തുടക്കമിട്ടത്.ഇന്ത്യയില്‍ ആദ്യത്തെ സമ്പൂര്‍ണ നാലാംക്ലാസ് വിദ്യാഭ്യാസം നേടിയ ഗ്രാമമായി നിലമ്പൂരിനെ പ്രഖ്യാപിക്കുന്ന ചടങ്ങിനോടനുബന്ധിച്ചാണ് നിലമ്പൂര്‍ പാട്ടുത്സവ് […]

Continue Reading

സാരി വിപ്ലവത്തില്‍ പ്രചാരണ ബോര്‍ഡുകള്‍. ഇത് കോഡൂര്‍ ജനകീയ സാംസ്‌കാരിക സമിതിയുടെ മാതൃക..

മലപ്പുറം: ഉപയോഗിച്ച് ഒഴിവാക്കിയ സാരികള്‍ പ്രചാരണ ബോര്‍ഡുകളായി. കോഡൂര്‍ ജനകീയ സാംസ്‌കാരിക സമിതി ജനുവരിയില്‍ വലിയാട് സംഘടിപ്പിക്കുന്ന കലാലെ 2024 ന്റെ പ്രചാരണ ബോര്‍ഡുകളാണ് വീടുകളില്‍ നിന്ന് ശേഖരിച്ച പഴയ സാരികള്‍ ഉപയോഗിച്ച് തയ്യറാക്കിയത്. ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടു കൂടിയാണ് വ്യത്യസ്ത ആശയവുമായി കലാലെ പ്രവര്‍ത്തകര്‍ രംഗത്ത് വന്നത്. പാട്ടുപാടിയും ചിത്രം വരച്ചും ക്യാംപ് വരാനിരിക്കുന്ന ഉത്സവത്തിന്റെ നേര്‍ കാഴ്ച്ചയായി . ചെമ്മങ്കടവില്‍ നടന്ന പരിപാടി ചിത്രകാരന്‍ പി വി നാരായണന്‍കുട്ടി ഉദ്ഘാടനം […]

Continue Reading