കാൺമാനില്ല

Breaking Keralam Local News

മലപ്പുറം : മലപ്പുറം താമരക്കുഴി തൂക്കുപാലത്തിന് സമീപം താമസിക്കുന്ന
കടവനാടൻ ശങ്കരന്റെ മകൻ ശരതിനെ
കാൺമാനില്ല. 07/04/2024 ഞായറാഴ്ച വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. രാത്രിയായിട്ടും തിരിച്ചെത്തിയിട്ടില്ല.
മലപ്പുറം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടു കിട്ടുന്നവർ താഴെ നമ്പറിൽ ബന്ധപ്പെടുക.
9895125932
Date 07/04/2024