മലപ്പുറം: സ്വന്തം വീട് പണിക്കിടയില്‍ കോണിയില്‍ നിന്ന് വഴുതി വീണ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കിടെ മരണപ്പെട്ടു. മലപ്പുറം ആനയാറങ്ങാടിക്ക് സമീപം താമസിക്കുന്ന പുളിക്കല്‍ സുന്ദരന്‍ (45) ആണ് മരണപ്പെട്ടു . ഒകേ്ടാബര്‍ 10 ഞായര്‍ ആണ് അപകടം. പുളിക്കല്‍ ശിവദാസന്‍ സരോജിനി ദമ്പതികളുടെ മകനാണ്.
ഭാര്യ . ദിവ്യ . മക്കള്‍: അതുല്‍ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ) , ആര്യനന്ദ ( പത്താം ക്ലാസ് വിദ്യാര്‍ത്ഥി ). സഹോദരങ്ങള്‍: സുനില്‍ കുമാര്‍ , പ്രേമന് , സന്തോഷ് , പരേതനായ അനില്‍ കുമാര്‍