കടബാധ്യത ; വയനാട്ടിൽ കർഷകൻ ജീവനൊടുക്കി

Keralam News

വ​ടു​വ​ഞ്ചാ​ല്‍: വ​യ​നാ​ട്ടി​ല്‍ വീ​ണ്ടും ക​ര്‍​ഷ​ക​ ആ​ത്മ​ഹ​ത്യ. ആ​പ്പാ​ളം സ്വ​ദേ​ശി വീ​ട്ടി​യോ​ട് ഗോ​പാ​ല​ന്‍ ചെ​ട്ടി​യെ (70) ആ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തിയത്. വാ​ഴ​ക്കൃ​ഷി​യെ തു​ട​ര്‍​ന്നു​ണ്ടാ​യ ക​ട​ബാ​ധ്യ​ത​യാ​ണ് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

ഗോപാലൻ ഷെട്ടിയുടെ മകൻ രാമകൃഷ്ണനും കടബാധ്യത മൂലം മൂന്ന് വർഷം മുന്നേ ആത്മഹത്യ ചെയ്തിരുന്നു.
ഭാര്യ പാ​ര്‍​വ​തി​. മ​ക്ക​ള്‍: ര​വീ​ന്ദ്ര​ന്‍, സു​നി​ത, പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ന്‍. മ​രു​മ​ക്ക​ള്‍: അ​ജി​ത് കു​മാ​ര്‍, വസ​ന്ത, ജി​നി.