ദോഹ അല്‍ ഹത്തിയ പാരീസ് ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ഈ മാസം അവസാനം വരെ ഉത്സവകാലം

Pravasi

ശരീഫ് ഉള്ളാടശ്ശേരി

ദോഹ :അല്‍ ഹത്തിയ പാരീസ് ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ ഓഗസ്റ്റ് 9മുതല്‍ ഈ മാസം അവസാനം വരെ ഉത്സവക്കാലം. നാലാം വാര്‍ഷികത്തൊടാനുബന്ധിച്ചു 4റിയാല്‍ മുതല്‍ തുടങ്ങുന്നതാണ് ഓഫറുകള്‍.ഈ മാസം മുഴുവന്‍ പാരീസ് ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ ഉറക്കമില്ലാത്ത ആഘോഷദിവസങ്ങള്‍. പച്ചക്കറികള്‍. തുണിത്തരങ്ങള്‍. മാംസം. മത്സ്യം. അണ്ടിപ്പരിപ്പ്. ബദാം. വാല്‍നട്ട്. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയെല്ലാം വളരെ വില കുറവില്‍ ലഭിക്കും. ഡാര്‍ക്ക് ചോക്ലേറ്റ്. മില്‍ക്ക് ചോക്ലേറ്റ്. വൈറ്റ് ചോക്ലേറ്റ്. കരാക്ക്. ഗനാചെ. പ്രലൈന്‍ കൊതി വരുന്നുണ്ടല്ലേ ദോഹ ഹത്തിയയിലെ പാരീസ് ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ കയറിക്കോളു ഇതെല്ലാം വന്‍ വിലക്കുറവില്‍ലഭിക്കുമെന്ന് ഹാരിസ് പയ്യോളി. ഇസ്മായില്‍ ചേക്കു എന്നിവര്‍ അറിയിച്ചു