സംസ്ഥാന സബ്ജൂനിയര്‍ഹോക്കിയില്‍ മലപ്പുറം ചാമ്പ്യന്‍മാര്‍

News

മലപ്പുറം: കാസര്‍കോട് വെച്ചുനടന്ന സംസ്ഥാന സബ്ജൂനിയര്‍ ഹോക്കിയില്‍ മലപ്പുറം ചാമ്പ്യന്‍മാര്‍.ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കു ആലപ്പുഴയെയാണ് തോല്‍പിച്ചത്. ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എച്ച്.എസ്.എസിലെ രാഹുലിനെ മികച്ച ഗോള്‍കീപ്പറായും മികച്ച കളിക്കാരനായി ടീംക്യാപ്റ്റന്‍ കൂടിയായ അബ്ദൂല്‍ഷായെയും തെരഞ്ഞെടുത്തു.