മുക്കുപണ്ടം പകരം വെച്ച് തിരുവാഭരണം കവർന്ന ക്ഷേത്ര പൂജാരി അറസ്റ്റിൽ

Crime Local News

കൊച്ചി: മുക്കുപണ്ടം പകരം വെച്ച് തിരുവാഭരണം കവർന്ന കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശി അശ്വിനെയാണ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി മാതാരത് ദേവി ക്ഷേത്രത്തിലെ 25 ഗ്രാം വരുന്ന തിരുവാഭരണമാണ് പൂജാരി കവർന്നത്.

പൂജാരിക്കെതിരെ മറ്റ് മൂന്ന് ക്ഷേത്രം ഭാരവാഹികളും പരാതിയുമായി രംഗത്തെത്തി. സംഭവത്തില്‍ പൊലീസ് പ്രതിക്കെതിരെ ഐപിസി 408 വകുപ്പ് പ്രകാരം കേസെടുത്തു.