രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവ് ; ടിപിആർ 17.22

Health India News

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3.37 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിതീകരിച്ചത് . കഴിഞ്ഞ ദിവസത്തേതിൽ നിന്ന് നേരിയ കുറവാണ് ഈ കണക്ക്. ഇതോടെ ആകെ രാജ്യത്ത് 3.88 കോടി ആളുകൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ 17.22. 488 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണനിരക്ക് 4,88,884 ആയി.