തിരുവനന്തപുരത്ത് കർശനനിയന്ത്രണം; കളക്ടറുടെ ഉത്തരവ് നിയന്ത്രണങ്ങളിൽ ബി കാറ്റഗറി

Health Keralam News

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലക്കിൽ തിരുവനന്തപുരത്ത് മാളുകളിലെ കളിസ്ഥലങ്ങൾ പൂർണമായി അടച്ചിടും. പൊതുചടങ്ങുകൾക്കോ യോഗങ്ങൾക്കോ എന്തെങ്കിലും അനുമതി നൽകിയിട്ടുണ്ടെൽ റദ്ദാക്കുന്നതായും കളക്ടർ അറിയിച്ചു. ബി കാറ്റഗറി നിയന്ത്രങ്ങൾ വ്യക്തമാക്കി ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.