തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി കുഞ്ഞ് മരിച്ചു

Breaking Local News

മലപ്പുറം : കുറ്റിപ്പുറം ബംഗ്ലാംകുന്നിൽ തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ജാഫർ സാദിഖ്‌ന്റെ മകൾ ഹയ ഫാത്തിമ ( 6)യാണ് മരിച്ചത്. കാർത്തല മർകസ് അൽഅബീർ സ്കൂൾ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം കുറ്റിപ്പുറം താലൂക്ക്ആശുപത്രിയിൽ