പ്രമേഹ രോഗത്തിന് ഇനി ഗുളിക ഡോ.ജ്യോതിദേവ്

Health India News

ചരിത്രത്തിലാദ്യമായി പ്രമേഹ രോഗത്തിന് കുത്തിവയ്പ്പിന് പകരം ഉപയോഗിക്കാവുന്ന ഗുളിക ഇന്ത്യൻ വിപണിയിൽ എത്തി. 35 വർഷത്തെ ഗവേഷണത്തിന്റെ ഫലമായാണ് സെമാഗ്ലൂട്ടൈഡ് എന്ന മരുന്ന് ഗുളിക രൂപത്തിൽ എത്തിയത്. റിബൽസെസ് എന്നാണ് ഗുളികയുടെ പേര്. ഈ ഗുളിക ഇന്ന് രാവിലെയാണ് ഇന്ത്യൻ വിപണിയിലെത്തിയത്. ഇതോടെ റിബൽസെസ് ഉപയോഗിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ.