ഹോട്ടലുകളില്‍നിന്നും ബേക്കറികളില്‍നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

Crime Local News

ആ​ല​പ്പു​ഴ : ആ​രോ​ഗ്യ​വി​ഭാ​ഗം സ്കാ​ഡ്​ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ ന​ഗ​ര​ത്തി​ലെ നാ​ല്​​ ഹോ​ട്ട​ലി​ല്‍​നി​ന്ന്​ പ​ഴ​കി​യ ഭഭക്ഷണം പി​ടി​ച്ചെ​ടു​ത്തു. ത​ത്തം​പ​ള്ളി സൗ​പ​ര്‍​ണി​ക, ജി​ല്ല കോ​ട​തി വാ​ര്‍​ഡ്​ ഹ​സീ​ന, ആ​ലും​ചു​വ​ട്​ ജ​ങ്​​ഷ​ന്‍ ശ്രീ​മ​ഹാ​ദേ​വ, കി​ട​ങ്ങാം​പ​റ​മ്പ് എ.​വി.​പി ട്രേ​ഡേ​ഴ്​​സ്​ എ​ന്നീ ഹോ​ട്ട​ലു​ക​ളി​ല്‍​ നിന്ന്​ പ​ഴ​കി​യ ചോ​റ്, പൊ​റോ​ട്ട, ച​പ്പാ​ത്തി, ദോ​ശ, സാ​മ്ബാ​ര്‍, മീ​ന്‍, ഇ​റ​ച്ചി, ഗോ​ത​മ്പ് പാ​യ​സം, ബി​രി​യാ​ണി, ക​ക്ക​യി​റ​ച്ചി, ചി​ക്ക​ന്‍​ക​റി, ബീ​ഫ്​ ക​റി, അ​ല്‍​ഫാം, ചി​ല്ലി​ചി​ക്ക​ന്‍ എ​ന്നി​വ​യ​ട​ക്കമുള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്.

ന​ഗ​ര​ത്തി​ലെ അ​ഞ്ച്​ ബേ​ക്ക​റി​ക​ളി​ല്‍​ നി​ന്നാ​യി​ പ​ഴ​കി​യ പ​ല​ഹാ​ര​ങ്ങ​ളും പി​ടി​കൂ​ടി​യിട്ടുണ്ട്. ക്ലാ​സി​ക്, ക​ള​രി​ക്ക​ല്‍, കി​ട​ങ്ങാം​പ​റ​മ്ബ്​ എ​സ്.​എ​ന്‍, സ്‌​റ്റാ​ച്യു​വി​ന് സ​മീ​പ​ത്തെ പ്രി​യ ബേ​ക്ക​റി, ഇ​ന്ദി​ര ജ​ങ്​​ഷ​ന്​ സ​മീ​പ​ത്തെ അ​റേ​ബ്യ​ന്‍ ഷേ​ക്ക്​ ക​​ഫേ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​ണ്​​ പ​ഴ​കി​യ പാ​ല്‍, മാം​ഗോ ജ്യൂ​സ്, പീ​ന​ട്ട് ബ​ട്ട​ര്‍, കേ​ക്ക്, മി​ക്സ്ച​ര്‍, ബ​ണ്‍, ഷാ​ര്‍​ജ ഷേ​ക്ക്, പ​ഫ്സ്, ബ്ര​ഡ് എ​ന്നി​വ​ പി​ടി​ച്ചെ​ടു​ത്ത​ത്.

വി​വി​ധ ഹോ​ട്ട​ലു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വൃ​ത്തി​ഹീ​ന​സാ​ഹ​ച​ര്യ​ത്തി​ല്‍ സൂ​ക്ഷി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ബേ​ക്ക​റി​ക​ളി​ല്‍​നി​ന്ന്​ പി​ടി​കൂ​ടി​യ കാ​ല​ഹ​ര​പ്പെ​ട്ട പാ​ലും പാ​ക്ക​റ്റ്​ ഉ​ല്‍​പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു.