എസ്എഫ്‌ഐ പ്രവർത്തകന്റെ കൊലപാതകം ; ആക്രമണം നടത്തിയത് പുറത്തുനിന്ന് എത്തിയവർ: എം എം മണി

Crime Keralam News

ഇടുക്കി : ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ പ്രതികരണവുമായി എം എം മണി. ആക്രമണം നടത്തിയത് പുറത്തുനിന്ന് എത്തിയവരാണെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകം ആസൂത്രിതമാണ്. ധീരജിനെ കുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ ഒരുപാട് കേസുകളിൽ പ്രതിയാണെന്നും എം എം മാണി പറഞ്ഞു.