സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ പ്രായപരിധി 75

India News Politics

ഹൈദ്രബാദ് : സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കും. ഹൈദരാബാദില്‍ ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തിലാണ് തീരുമാനം. പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി ഇത് നേരത്തെ നിശ്ചയിച്ചതായിരുന്നു . ഇതിൻ്റെ തുടർച്ചയെന്നോണമാണ് പുതിയ തീരുമാനം. നേരത്തെ ലഭിച്ചിരുന്ന ശുപാർശയാണ് ഇപ്പോൾ നടപ്പാക്കുന്നത്.