തൃശൂരിൽ മാനസികരോഗ പ്രശ്നമുള്ള അച്ഛൻ മകളെ വെട്ടിക്കൊന്നു

Crime Keralam News

തൃശൂർ : തൃശൂർ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊലപ്പെടുത്തി. വെങ്ങിണിശേരി സ്വദേശിയായ സുധ (18 )ആണ് കൊല്ലപ്പെട്ടത്. അച്ഛനായ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്‌നമുള്ള ആളാണ് അച്ഛനെന്ന് പൊലീസ് പറഞ്ഞു. സുരേഷ് സ്വന്തം ശരീരത്തിൽ സ്വയം വെട്ടി പരുക്കേൽപ്പിച്ചിട്ടുമുണ്ട്.