പാചകവാതകത്തിന്റെ സിലിണ്ടറിന് വില കുറച്ചു

Keralam News

വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചകവാതകത്തിന്റെ സിലിണ്ടറിന് വില കുറച്ചു. 19 കിലോ എൽപിജി സിലിണ്ടറിന് 102.50 രൂപ ആണ് ഇന്ന് കുറച്ചിട്ടുള്ളത് . നവംബർ ഒന്നാം തീയതി കൂട്ടിയ 101 രൂപയാണ് ഇന്ന് കുറച്ചത്.