സംസ്ഥാനത്ത് റെക്കോഡ് ; പുതുവത്സര മദ്യ വിൽപന

Keralam News

തിരുവനന്തപുരം : പുതുവത്സരാഘോഷത്തിനും സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപന. സംസ്ഥാനത്തെ ബെവ്കോ ഔട്ലെറ്റുകൾ വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ 12 കോടി രൂപയുടെ വർധനയാണ് നടന്നത്.