ഒമാനിലെ കടകളിൽ തീപിടുത്തം

International News

മസ്‍കത്ത്: ഒമാനിലെ നിസ്‍വ വിലായത്തില്‍ വാണിജ്യ സ്ഥാപനങ്ങളില്‍ തീപിടിച്ചു. അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റിയില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത് . സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വ്യക്തമാക്കി .