ആങ്ങമൂഴിയിൽ പുലിയെ പിടികൂടി

Keralam News

പത്തനംതിട്ട : ആങ്ങമൂഴിയിൽ ജനവാസ മേഖലയ്ക്ക് സമീപത്തുനിന്ന് പുലിയെ പിടികൂടി. ആങ്ങമൂഴി സ്വദേശി സുരേഷിന്റെ തൊഴുത്തിന് സമീപം അവശനിലയിലായിരുന്നു പുലി ഉണ്ടായിരുന്നത്. പരുക്കുകളോടെയാണ് പുലിയെ കണ്ടെത്തിയത്. പുലിയെ വനംവകുപ്പ് ഓഫിസിലേക്ക് അധിതൃതർ മാറ്റിയിട്ടുണ്ട്.