ഒമിക്രോൺ വ്യാപനം

Health Keralam News

ഒമിക്രോൺ വ്യാപനം കൂടിയ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ കേന്ദ്രസംഘം എത്തുന്നു . കേരളമുൾപ്പെടെ 10 സംസ്ഥാനങ്ങളാണ് കേന്ദ്ര സംഘം സന്ദർശിക്കുന്നത് . വാക്‌സിനേഷൻ ഊർജിതമല്ലാത്ത സംസ്ഥാനങ്ങളിലും കേന്ദ്രസംഘം എത്തുന്നുണ്ട് . കൊവിഡ് ആശങ്കയ്ക്ക് ഒപ്പം ഒമിക്രോൺ ഭിതി പടർത്തിയതിനാൽ കേന്ദ്രം കൂടുതൽ നിരീക്ഷണവും പരിശോധനയും വേണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് . രാജ്യത്തെ 20 ജില്ലകളിലും 5 ശതമാനത്തിന് മുകളിലാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരിച്ചു .