ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 72 ല​ക്ഷം രൂ​പയുടെ സ്വര്‍ണം പിടിച്ചെടുത്തു

Crime Keralam News

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 72 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വർണ്ണം പിടികൂടി. മു​തി​യ​ങ്ങ സ്വദേശി മു​ബ​ഷീ​റി​ല്‍ നി​ന്നാ​ണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. 1496 ഗ്രാം ​സ്വ​ര്‍​ണമാണ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്.

അതേസമയം സംസ്ഥാനത്ത് ഇന്നും സ്വർണ്ണത്തിന് വിലകൂടി. പവന് 160 രൂപ വര്‍ധിച്ച്‌ 36,280 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്