പി.ടി തോമസിന്റെ കണ്ണുകൾ ദാനം ചെയ്യും ; കുടുംബം

Keralam News Politics

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ച് കുടുംബം. കണ്ണുകള്‍ ദാനം ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയായതായി സുഹൃത്ത് വേണു രാജാമണി അറിയിച്ചു.