വിമാനത്താവളത്തില്‍ കാര്‍ഗോ കയറ്റുന്നതിനിടെ ഉറങ്ങിപ്പോയ ജീവനക്കാരന്‍ അബുദാബിയില്‍

India International News

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ കാര്‍ഗോ കയറ്റുന്നതിനിടെ ഉറങ്ങിപ്പോയ ജീവനക്കാരന്‍ അബുദാബിയില്‍ എത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇന്‍ഡിഗോ വിമാനത്തില്‍ കാര്‍ഗോ കയറ്റുന്നതിനിടെ ഉറങ്ങിപ്പോയ ജീവനക്കാരനെ അബുദാബിയിൽ വെച്ച് ഉറങ്ങുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

റിട്ടേണ്‍ ഫ്‌ളൈറ്റില്‍ ജീവനക്കാരനെ മുംബൈയില്‍ തിരിച്ചെത്തിച്ചെങ്കിലും സംഭവത്തില്‍ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം ഇന്‍ഡിഗോ സ്ഥിരീകരിച്ചു.