വീട്ടിൽ കയറിയുള്ള കൊലപാതകം ; തിരുവനന്തപുരത്തെ ഞെട്ടിച്ച് വീണ്ടും ഗുണ്ടാ ആക്രമണം.

Crime Keralam News

തിരുവനന്തപുരം : നെയ്യാറ്റിൻ കര പോത്തൻകോട്ടെ വീട്ടിൽ നാലംഗ സംഘം യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു. ആറാലുമൂട് സ്വദേശി സുനിലിൻ്റെ വീട്ടിലാണ് ഗുണ്ടാക്രമണം നടന്നത് . തലയ്ക്ക് വെട്ടേറ്റ സുനിലിനെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര് തമ്മിൽ വഴക്കിട്ടു തമ്മിൽ തല്ലിയിട്ടുണ്ടായിരുന്നു .

കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ടാണ് ഇവർ തമ്മിൽ കലഹമുണ്ടായത് .രഞ്ജിത്ത്, അഭിലാഷ് എന്നിവരാണ് സുനിലിനെ ആക്രമിച്ചത് .ഇവരെ കൂടാതെ തിരിച്ചറിയാത്ത രണ്ട് പേർ കൂടി ഉണ്ടായിരുന്നു എന്നാണ് സുനിൽ പോലീസുകാരോട് വ്യക്തമാക്കിയത് . സുനിലിന്റെ തലയ്ക്കു പന്ത്രണ്ട് തൂണുകളാണ് ഉള്ളത് .