മത്സ്യബന്ധനത്തിനിടെ ഹൃദയസ്തംഭനം : താനൂർ സ്വദേശി ചേറ്റുവയിൽ വെച്ച് മരണപ്പെട്ടു.

Local News

താനൂർ: താനൂർ സ്വദേശി മത്സ്യബന്ധനത്തിനിടെ ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടു.ചേറ്റുവയിൽ വെച്ചാണ് മരണം സംഭവിച്ചത്. താനൂർ കോർമൻ കടപ്പുറം ബദർ പള്ളിക്ക് പടിഞ്ഞാറു വശം ചേക്കാമാടത്ത് ഹംസകോയ(69) യാണ് മരണപ്പെട്ടത്. താനൂർ വാദിസലാം വള്ളത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: സുലൈഖ.മക്കൾ : ഷറഫുദ്ധീൻ , ഷംസുദ്ധീൻ, സൈഫുന്നിസ, നദീറ . മരുമക്കൾ: ജസീല, റജുല, സലീം,ബാബു ച്രാലയം).