വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

Local News

എടപ്പാൾ: വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. എടപ്പാൾ കൂനംമൂച്ചിയിലെ വളയം കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കപ്പൂര്‍ സിറ്റിയില്‍ തമസിക്കുന്ന മൂര്‍ക്കഞ്ഞാലില്‍ എം.സി കുഞ്ഞുമുഹമ്മദ് മകന്‍ മുഹമ്മദ് ഷിഫാദ് ആണ് മരിച്ചത്. കൂറ്റനാട് വട്ടേനാട്‌ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്