തിരൂർ പുഴയിൽ അജ്ഞാത ജഡം കണ്ടെത്തി

Local News

തിരൂർ: തിരൂർ പൊന്നാനി പുഴയിൽ അജ്ഞാത ജഡം കണ്ടെത്തി.നഗ്നനായി
കമിഴ്ന്ന നിലയിൽ താഴെപ്പാലത്താണ് നാൽപ്പത്തഞ്ച് വയസ്സു തോന്നിക്കുന്ന പു
രുഷൻ്റെ ജഡം കണ്ടെത്തിയത്. വേലിയേ
റ്റത്തിൽ കയറി വന്നതാണ്. തെരുവുകച്ച
വടക്കാരാണ് ആദ്യം കണ്ടത്. പോലീസും
ഫയർഫോഴ്‌സുമെത്തി ജഡം തിരൂർ ജി
ല്ലാ ആശുപത്രിയിലേക്ക് മാറ്റി.